BMC News Desk

ലാല്‍കെയേഴ്സ് മോഹന്‍ലാലിന്‍റെ ജന്മദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു

ബഹ്റൈന്‍ ലാല്‍കെയേഴ്സ് മനാമ ദാനമാളിലെ എപിക്സ് സിനിമാസില്‍ വെച്ച് മലയാളത്തിന്‍റെ മഹാ നടന്‍ മോഹന്‍ലാലിന്‍റെ ജന്മദിനം വിവിധ കലാപരിപാടികളോടെ വിപുലമായ രീതിയില്‍ ആഘോഷിച്ചു. ലാല്‍കെയേഴ്സ് പ്രസിഡണ്ട് എഫ്.എം. ഫൈസലിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ആഘോഷ പരിപാടികള്‍ കോഡിനേറ്റര്‍ ജഗത്കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു.ലാല്‍ കെയേഴ്സ് കുടുംബത്തിലെ കുട്ടികള്‍ ചേര്‍ന്ന് കേക്ക് മുറിച്ച് വിതരണം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളടക്കം മൂന്ന് ദിവസം നീളുന്ന പിറന്നാളാഘോഷങ്ങള്‍ക്കാണ് ഇപ്പോള്‍ തുടക്കം കുറിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ലാല്‍കെയേഴ്സ് സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതവും , ട്രഷറര്‍ […]
Read More

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഐ.സി.എഫ്. അനുമോദിക്കുന്നു

ഇക്കഴിഞ്ഞ സി.ബി.എസ് ഇ – എസ്.എസ്.എൽ സി -പ്ലസ് ടു പരീഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) ബഹ്റൈൻ അനുമോദിക്കുന്നു. ബഹ്റൈനിലെ സ്കൂളുകളിൽ നിന്നും പ്രസ്തുത പരീക്ഷകളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ അഞ്ച് വീതം വിദ്യാർത്ഥികളെയാണ് ഐ.സി.എഫ്. നോളജ് ഡിപ്പാർട്ട്മെന്റ് അനുമോദിക്കുന്നത്. ഇതിനോടനുബന്ധിച്ച് ബഹ്റൈനിലെ സ്കൂളുകളിൽ നിന്ന് എസ്. എന്ന്. എൽ. സി , പ്ലസ് ടു പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് അനുമോദന പത്രം വിതരണം ചെയ്യുമെന്നും കൂടുതൽ വിവരങ്ങൾക്ക് […]
Read More

ബഹ്‌റൈൻ ഗ്ലോബൽ എൻആർഐ വെൽഫെയർ അസോസിയേഷൻ ദീപ്തം 2K25 മെഗാ പ്രോഗ്രാം ഇന്ന് (മെയ് 23-ന്)

ഗ്ലോബൽ എൻആർഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദീപ്തം 2K25 മെഗാ പ്രോഗ്രാം 2025 ഇന്ന് (മെയ് 23-നു) ബഹ്റൈൻ മീഡിയ സിറ്റിയിൽ വെച്ച് നടക്കും.   പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത സാമൂഹിക പ്രവർത്തകൻ സുബൈർ കണ്ണൂർ നിർവഹിക്കും. ചടങ്ങിൽ വെച്ച് 2022-23 കാലയളവിലെ സേവാ പുരസ്കാരം അൻവർ ശൂരനാടിന് സമ്മാനിക്കും.ചടങ്ങിനോട് അനുബന്ധിച്ച് വൈവിധ്യമാർന്ന കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.പരിപാടിയിലേക്ക് ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുയെന്ന് ഭാരവാഹികൾ അറിയിച്ചു.
Read More

ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ-ശിഫ അൽ ജസീറ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ്‌ 30 ന്

ആരോഗ്യപരമായ ജീവിത രീതികളിൽ ബോധവൽക്കരിക്കലുൾപ്പെടെയുള്ള, പ്രവാസികളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ഉദ്ദേശിച്ചു കൊണ്ട് ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ശിഫ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഐ.വൈ.സി.സി യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 47-ാ മത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് ശിഫ അൽ ജസീറ ഹമല ബ്രാഞ്ചിൽ വെച്ച് 2025 മെയ്‌ 30 നു നടക്കുന്നത്. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് അടക്കമുള്ള, ദേശീയ ഭാരവാഹികളും, ഹോസ്പിറ്റൽ പ്രതിനിധികളുമടക്കം, […]
Read More

പ്ലാറ്റിനം ജൂബിലി ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂളിന് തിളക്കമാർന്ന നേട്ടം

മെയ് 6 മുതൽ മെയ് 10 വരെ ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ നടന്ന ഐഎസ്ബി @ 75 ജൂനിയർ & സീനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ പ്രകടനം ശ്രദ്ധേയമായി. വിവിധ പ്രായ വിഭാഗങ്ങളിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ജേതാക്കളുടെ വിശദവിവരം ചുവടെ കൊടുക്കുന്നു: * ആയു അനുജ് (ക്ലാസ് 1, ജൂനിയർ കാമ്പസ്)-അണ്ടർ 9 ബോയ്‌സ് സിംഗിൾസ് റണ്ണറപ്പ് * വൈ. രാമ (ക്ലാസ് 5)-അണ്ടർ […]
Read More

കൊല്ലം രൂപത ബിഷപ്പിന് സ്വീകരണം നൽകി

ബഹ്‌റൈനിൽ എത്തിയ കൊല്ലം കത്തോലിക്കാ രൂപതയുടെ ആദരണീയനായ ബിഷപ്പ് ഡോ . പോൾ ആന്റണി മുല്ലശ്ശേരിയ്ക്ക് കൊല്ലം പ്രവാസി അസോസിയേഷനും, കേരള കാത്തലിക് അസോസിയേഷനും ചേർന്ന് പൗരസ്വീകരണം നൽകി. കെസിഎ ഹാളിൽ നടന്ന ചടങ്ങിൽ കെ.സി.എ. പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ചു. കെ പി എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, കെ പി എ വൈസ് പ്രസിഡന്റ് കൊയ്‌വിള മുഹമ്മദ് കുഞ്ഞ് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയ്ക്ക് കെപിഎയുടെ […]
Read More

മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പഠനോത്സവം ഇന്ന്.(മെയ് 23 വെള്ളി)

മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ പഠനോത്സവം ഇന്ന് നടക്കും.രാവിലെ 8.30 മുതൽ ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പഠനോത്സവം. മലയാളം മിഷൻ സർട്ടിഫിക്കേറ്റ് കോഴ്സായ കണിക്കൊന്ന, ഡിപ്ലോമ കോഴ്സായ സൂര്യകാന്തി, ഹയർ ഡിപ്ളോമ കോഴ്സായ ആമ്പൽ എന്നിവയിൽ പഠനം പൂർത്തിയാക്കിയ മുന്നൂറോളം കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുക്കുന്നത്. പഠനോത്സവത്തോടൊപ്പം സൂര്യകാന്തി ,ആമ്പൽ, നീലക്കുറിഞ്ഞി കോഴ്സുകളിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാകുന്ന സമാന്തര പ്രവേശന പരീക്ഷയും നടക്കുമെന്ന് ചാപ്റ്റർ പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും സെക്രട്ടറി ബിജു.എം.സതീഷും അറിയിച്ചു. സമാന്തര പ്രവേശന […]
Read More

കൊല്ലം പ്രവാസി അസോസിയേഷൻ “KPA Eid Fest 2025” സംഘടിപ്പിക്കുന്നു

കൊല്ലം പ്രവാസി അസോസിയേഷൻ “KPA Eid Fest 2025” 7-Jun-2025 ന് വൈകിട്ട് 6 മണി മുതൽ സെഗയ KCA ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നുവെന്ന് ഈദ് ഫെസ്റ്റ് കോർഡിനേറ്റർ ഷെമീർ സലിം ,ജോയിന്റ് കോർഡിനേറ്റർമാരായ രഞ്ജിത് ,ഷെഹിൻ മഞ്ഞപ്പാറ എന്നിവർ അറിയിച്ചു.ഇതിനോടനുബന്ധിച്ച് കെപിഎ പ്രവാസശ്രീയുടെ നേതൃത്വത്തിൽ ഒപ്പന മത്സരം സംഘടിപ്പിക്കുന്നുയെന്ന് ഭാരവാഹികൾ അറിയിച്ചു .ഒപ്പന മത്സരത്തിൽ പങ്കെടുക്കുന്നതിനായുള്ള കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒപ്പന മത്സരത്തിന്റെ നിയമാവലി. * എൻട്രി Fees ഇല്ല. * ഒപ്പനയിൽ കുറഞ്ഞത് […]
Read More

ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ലീലാ ജഷൻമാലിൽ ഡോ. അരുണിമ സിൻഹ പങ്കെടുക്കും

ജി.സി.സി‍യിലെ പ്രമുഖ പ്രവാസി വനിതാ സംഘടനയായ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ) ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ലീലാ ജഷൻമാലിൽ കായിക ഇതിഹാസവും പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. അരുണിമ സിൻഹ സംവദിക്കും. ശാക്തീകരണം, ഇൻക്ലൂസിവിറ്റി, സംവാദം എന്നിവ മുൻനിർത്തി നടത്താറുള്ള ഒരു വാർഷിക പരിപാടിയാണിത്.ബഹ്‌റൈനി പാരാ-ട്രയാത്‌ലറ്റ് ശൈഖ അൽ ശൈബയും ഡോ. അരുണിമയോടൊപ്പം പരിപാടിയിലെത്തും. ശാരീരിക വെല്ലുവിളികൾക്കിടയിലും തങ്ങളുടെ വിജയത്തിലേക്കുള്ള യാത്രയെക്കുറിച്ചും പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ അനുകൂലമാക്കി മാറ്റാമെന്നും ഇവർ സദസ്സിനോട് സംസാരിക്കും. പത്മശ്രീ അരുണിമ […]
Read More