കണ്ണൂർ മലപ്പട്ടം സിപിഎം ആക്രമണം, ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിഷേധിച്ചു
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ MLA നയിക്കുന്ന ജനാധിപത്യ അതിജീവന യാത്രയുമായി ബന്ധപ്പെട്ട്, കണ്ണൂർ മലപ്പട്ടത്ത് നടന്ന പൊതുയോഗത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എംപി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അക്രമം അഴിച്ചു വിട്ട സിപിഎം ഗുണ്ടായിസ സമീപനം ജനാധിപത്യത്തെ അവഹേളിക്കൽ ആണെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഭവത്തിൽ സംഘടന ശക്തമായി പ്രതിഷേധിച്ചു. അക്രമ നിയന്ത്രണം നടത്താൻ ശ്രമിക്കാതെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ […]









