Business & Strategy April 30, 2025 BMC News Desk അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. ആളൂർ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. Previous Post ബഹ്റൈൻ കേരളീയ സമാജത്തിൽ ഇൻഡോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ മെയ് രണ്ടിന് ആരംഭിക്കും Next Post PAPA സ്വപ്നഭവനം – സുവർണം 2025 മെഗാ മ്യൂസിക്കൽ ഇവന്റ് ആർട്ടിസ്റ്റുകളെ എയർപോർട്ടിൽ സ്വീകരിച്ചു