വടകര സഹൃദയവേദിക്ക് പുതിയ ഭാരവാഹികൾ
ബഹ്റൈനിലെ വടകരക്കാരുടെ കൂട്ടായ്മയായ വടകര സഹൃദയവേദിയുടെ വാർഷിക ജനറൽബോഡി യോഗം സഗയ കെസിഎ ഹാളിൽ ചേർന്നു.സംഘടനയുടെ പ്രസിഡന്റ് ആർ. പവിത്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.2023-25 കാലയളവിലെ സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി എം. ശശിധരനും,വരവ് ചിലവ് കണക്കുകൾ ട്രഷറർ എം.എം ബാബുവും അവതരിപ്പിച്ചു.2025-27 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ജനറൽ ബോഡിയിൽ വച്ച് തിരഞ്ഞെടുത്തു. അഷ്റഫ് എൻ.പി പ്രസിഡണ്ടും,പവിത്രൻ എം.സി ജനറൽ സെക്രട്ടറിയും,രഞ്ജിത്ത് വി.പി ട്രഷററും ആയി ചുമതലയേറ്റു.ആർ. പവിത്രൻ, എം. ശശിധരൻ, എം. […]









