BMC News Desk

ബഹ്‌റൈനിൽ വാഹനാപകടം: കൊല്ലം സ്വദേശിയായ വിദ്യാർഥി മരിച്ചു

ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. കൊല്ലം, മുഖത്തല സ്വദേശിയും ബഹ്‌റൈൻ പ്രവാസിയുമായ നൗഷാദ് സൈനുലാബുദീന്റെ മകൻ, ഇന്ത്യൻ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സയ്യീദ് (14) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി പള്ളിയിൽ നിന്ന് വീട്ടിലേക്ക് സൈക്കിളിൽ വരുമ്പോൾ ഹിദ്ദിൽ വച്ചാണ് അപകടമുണ്ടായത് മൃതദേഹം കിങ് ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More

ബഹ്‌റൈൻ നവകേരളയുടെ ഇഫ്താർ തൊഴിലാളികളോടൊപ്പം

ബഹ്‌റൈൻ നവകേരള ഈ വർഷത്തെ ഇഫ്താർ വിരുന്ന് അസ്കറിലുള്ള ഗ്രിൽ ടെക് മെറ്റൽ പ്രോഡക്റ്റ് കമ്പനി തൊഴിലാളികളുടെ താമസസ്ഥലത്ത് വച്ച് നടത്തി.150 ഓളം ആളുകൾ പങ്കെടുത്തു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം അറിയിക്കുന്ന റമദാൻ മാസത്തിൽ സഹജീവികളെ കരുതുകയും ചേർത്ത് നിർത്തുകയും ചെയുന്നതാണ് ഏറ്റവും വലിയ കാര്യമെന്നും ബഹ്‌റൈൻ നവകേരള ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനീയമാണന്നും റമദാൻ സന്ദേശം നൽകിയ ഉസ്താദ് ബഷീർ പറഞ്ഞു. ഇഫ്താർ വിരുന്നിനു ശേഷം വൈസ് പ്രസിഡന്റ്‌ സുനിൽദാസ് ബലയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ […]
Read More

അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് ഒരുക്കിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി

അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മാർച്ച് 13 ന് മനാമ സെൻട്രലിലെ മനാമ ബസ് സ്റ്റോപ്പിന് സമീപമുള്ള അൽ ഹിലാൽ ബ്രാഞ്ചിന്റെ പാർക്കിംഗ് ഏരിയായിലാണ് ഇഫ്താർ വിരുന്ന് ഒരുക്കിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ, മറ്റ് നയതന്ത്ര ഉദ്യോഗസ്ഥർ റോയൽ പാർലമെന്റ് അംഗങ്ങൾ, അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡ്,മാധ്യമ പ്രവർത്തകൾ, അൽഹിലാൽ ജീവനക്കാർ,ക്ലയന്റുകൾ എന്നിവർ അടക്കം1,600 ൽ അധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു. അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ […]
Read More

ബികെഎസ് 7എ സൈഡ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കൻസാര ഇലവൻ ജേതാക്കളായി.

ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൻസാര ലിഫ്റ്റ്സ് – ബി.എഫ്.സി – ബി.കെ.എസ് 7എ സൈഡ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കൻസാര ഇലവൻ ജേതാക്കളായി.ബഹ്റൈൻ കേരളീയ സമാജം മൈതാനത്ത് നടന്ന ആവേശകരമായ ഫൈനലിൽ ജയ് കർണ്ണാടകയെ പരാജയപ്പെടുത്തിയാണ് ൻസാര ഇലവൻ ജേതാക്കളായത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൻസാര ഇലവൻ, നിശ്ചിത ആറ് ഓവറിൽ 63 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ജയ് കർണാടകയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.ലൂസേഴ്സ് ഫൈനലിൽ […]
Read More

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ട്യൂബ്ലിയിലുള്ള ലേബർ ക്യാമ്പിൽ വച്ച് ഇഫ്താർ സംഗമം നടത്തി.സൗഹൃദത്തിനും ആത്മീയ അഭിവൃദ്ധിക്കും ഊന്നൽ നൽകിയ ഈ സംഗമത്തിൽ 200-ലധികം ആളുകൾ പങ്കെടുത്തു.സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായ സാമൂഹ്യ പ്രവർത്തകരായ ചെമ്പൻ ജലാൽ,മണിക്കുട്ടൻ, സെയ്ദ് ഹനീഫ് എന്നിവരോടൊപ്പം കോർഡിനേറ്റർ അനിൽ കുമാർ,അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.ഈ ഇഫ്താർ സംഗമം സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായും പ്രവാസി കൂട്ടായ്മയുടെ ഐക്യത്തിന്റെ ഉദാഹരണമായും മാറി.സംഘടനയുടെ ഭാരവാഹികൾ […]
Read More

ഫെഡ് ബഹ്‌റൈൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു

ബഹ്‌റൈൻനിലുള്ള എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റർണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് (ഫെഡ്) ന്റെ ഈ വർഷത്തെ ഇഫ്താർ കിറ്റ് സിത്ര ലേബർ ക്യാമ്പിൽ വിതരണം ചെയ്തു,പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡീസ്ന്റെ നേതൃത്വത്തിൽ ചേർന്ന ഫുഡ്‌ കിറ്റ് വിതരണത്തിൽ ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു,വൈസ് പ്രസിഡണ്ട് ഡെന്നി ജെയിംസ്,ജോയിന്റ് സെക്രട്ടറി സുജിത് കുമാർ, മെമ്പർഷിപ്പ് സെക്രട്ടറി ജയേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ക്ളോടി ജോഷി,സുനിൽ രാജ്, ഐസക്, അഗസ്റ്റിൻ, രഞ്ജിത്ത്,ജിജേഷ്, എന്നിവർ പങ്കെടുത്തു
Read More

ആയിരങ്ങൾ ഒഴുകിയെത്തി കെഎംസിസി ബഹ്‌റൈൻ ഗ്രാൻഡ് ഇഫ്താർ പുതു ചരിതം കുറിച്ചു .

കെഎംസിസി ബഹ്‌റൈൻ ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ പതിനായിരത്തിലധികം പേർ പങ്കെടുത്തു.   ഗ്രാൻഡ് ഇഫ്താർ സംഗമത്തിൽ ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫക്രൂ, മുഖ്യാതിഥി ആയിരുന്നു .ഇന്ത്യൻ അംബാസ്സഡോർ വിനോദ് ജെകബ് സംഗമം ഉത്ഘാടനം ചെയ്തു.ഇത്തരം സമൂഹ നോമ്പ് തുറകൾ മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെ പാലം പണിയാൻ ഉള്ളതാണെന്നും പ്രാസങ്ങികർ ചൂണ്ടികാട്ടി ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള പരമ്പരഗതമായ ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തരം ഇഫ്താർ ന്നും മുഖ്യതിഥികൾ […]
Read More

അൽ മുൻദിർ വിക്ഷേപണം വിജയകരം : ബഹ്റൈന് അഭിനന്ദന പ്രവാഹം

ബഹ്റൈൻ തദ്ദേശീയമായി നിർമിച്ച ആദ്യ ഉപഗ്രഹമായ അൽ മുൻദിർ വിക്ഷേപണം വിജയകരമായതിൽ ബഹ്റൈന് അഭിനന്ദന പ്രവാഹം.ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ ആല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫ‍, മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ രാജ്യത്തിൻ്റെ നേട്ടത്തില്‍ അഭിമാനം പ്രകടിപ്പിക്കുകയും ഇതിനു പിന്നില്‍ പ്രവർത്തിച്ചവരെ പ്രശംസിക്കുകയും ചെയ്തു .ശൈഖ് നാസർ ബിൻ ഹമദ് ആല്‍ ഖലീഫയുടെ മേല്‍ നോട്ടത്തിലായിരുന്നു വിക്ഷേപണം നടത്തിയത്. ഭ്രമണപഥത്തില്‍ […]
Read More

നാസയുടെ ക്രൂ – 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍; സ്വീകരിച്ച് സുനിത വില്യംസ് അടക്കമുള്ള സംഘം

നാസയുടെ ഗവേഷകരായ സുനിത വില്യംസിനെയും ബുച്ച്‌ വില്‍മോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ പുറപ്പെട്ട ക്രൂ-10 വിക്ഷേപണം വിജയകരം.ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് കുതിച്ച സ്പേസ്‌എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ക്രൂ-10 ദൗത്യസംഘം സഞ്ചരിച്ച സ്പേസ്‌എക്സ് ഡ്രാഗണ്‍ പേടകം ഉണ്ടായിരുന്നത്. ഇത് ISSല്‍ വിജയകരമായി ഡോക്ക് (Space Docking) ചെയ്തു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയവുമായി ക്രൂ-10 സഞ്ചരിച്ച പേടകത്തെ ബന്ധിപ്പിക്കുന്ന പ്രക്രിയ ആണ് ഡോക്കിംഗ്.പേടകത്തിലുണ്ടായിരുന്ന നാസയുടെ നാല് ശാസ്ത്രജ്ഞർ (ക്രൂ-10) അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ എത്തി. ഡ്രാഗണ്‍ […]
Read More

എയർപോർട്ട് സർവിസ് ക്വാളിറ്റി അവാർഡ് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു

ആഗോളതലത്തില്‍ മികച്ച വിമാനത്താവളത്തിനുള്ള എയർപോർട്ട് സർവിസ് ക്വാളിറ്റി അവാർഡ് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു.അസാധാരണമായ യാത്രാനുഭവം നല്‍കുന്നതിനും, ഗൾഫ് മേഖലയിലും ലോകമെമ്ബാടുമുള്ള ഒരു മുൻനിര വിമാനത്താവളമെന്ന സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള അംഗീകാരമാണ് ഈ അവാർഡ്. ലോകത്തിലെ മുൻനിര വിമാനത്താവള ഉപഭോക്തൃ അനുഭവ അളക്കല്‍, ബെഞ്ച് മാർക്കിങ് സംവിധാനമായ എ.എസ്.ക്യു പ്രോഗ്രാം, 2024ല്‍ ഉടനീളം നടത്തിയ സർവേകളിലൂടെ ശേഖരിച്ച യാത്രക്കാരുടെ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനം എന്നിവ കണക്കിലെടുത്താണ് അവാർഡ് ‘
Read More