എസ് എൻ സി എസ് ഹമദ് ടൗൺ ഏരിയ യൂണിറ്റ് പ്രവർത്തനോത്ഘാടനം നടന്നു.
വെള്ളിയാഴ്ച വൈകിട്ട് എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വെച്ച് ഹമദ് ടൗൺ ഏരിയ യൂണിറ്റ് പ്രവർത്തനോത്ഘാടനം നടന്നു. ബഹ്‌റൈനിലെ പ്രശസ്ത മാധ്യമ പ്രവർത്തകനും സാമൂഹ്യ സേവകനുമായ ഇ വി രാജീവൻ യൂണിറ്റിന്റെ പ്രവർത്തനോത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഏരിയ സെക്രട്ടറി രശാന്ത് കെ സ്വാഗതവും, ഏരിയ കൺവീനർ വിജോ വിജയൻ അധ്യക്ഷതയും വഹിച്ചു, എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, ഏരിയ കോർഡിനേറ്റർ സുനീഷ് […]









