ബഹ്‌റൈൻ നവകേരള വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ നവ കേരളയുടെ നേതൃത്വത്തിൽ സഖിറിൽ നടത്തിയ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കുടുംബ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഹൃദ്യമായി.സഖിറിൽ നടന്ന വിന്റർ ക്യാമ്പ് ലോകകേരള സഭാ അംഗവുമായ ഷാജി മൂതല ഉത്ഘാടനം ചെയ്തു.മലയാള ദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ആഘോഷങ്ങൾ ഇവിടെ നമ്മൾ കൂട്ടമായി ആഘോഷിക്കുന്നു. നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നമ്മളിവിടെ പ്രവാസ ലോകത്ത് ചെയ്യുന്നതെന്ന് കോർഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭാ അംഗവുമായ ഷാജി മൂതല ഉത്ഘാടന […]









