പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഗൾഫ് മാധ്യമം ചീഫ് ബ്യുറോ ബിനീഷ് തോമസിന് യാത്രയയപ്പ് നൽകി
ഗൾഫ് മാധ്യമം ചീഫ് ബ്യുറോ ബിനീഷ് തോമസിന് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി. കഴിഞ്ഞ രണ്ടു വർഷങ്ങളായി ബഹ്‌റൈനിൽ മാധ്യമ രംഗത്ത് പ്രവർത്തിച്ചിരുന്ന ബിനീഷ് തോമസ് നിലവിൽ നാട്ടിലേക്കു മടങ്ങുന്നത്. അസോസിയേഷനുമായി അടുത്ത ബന്ധം പുലർത്തി പ്രവർത്തിച്ചിരുന്ന ബിനീഷ് അസോസിയേഷന്റെ വളർച്ചക്കും ഉന്നമനത്തിനും വലിയ സംഭാവനകൾ നൽകുകയായിരുന്നു. മാധ്യമമേഖലയിൽ നിന്ന് അസോസിയേഷന്റെ വിവിധ പ്രവർത്തനങ്ങൾക്ക് സവിശേഷ പിന്തുണ നൽകിയത് ഏറെ പ്രാധാന്യമുള്ളതായിരുന്നു. ഇന്നലെ കലവറ ഹാളിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ അസോസിയേഷൻ ബിനീഷ് തോമസിനെ […]









