2024 മാർച്ചിൽ നടന്ന സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്‌കൂൾ വീണ്ടും ശ്രദ്ധേയമായ വിജയം കരസ്ഥമാക്കി
പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്‌കൂൾ വീണ്ടും സമാനതകളില്ലാത്ത വിജയം പ്രദർശിപ്പിച്ചു, 100 ശതമാനം വിജയം നേടി. ഈ വർഷം ബോർഡ് പരീക്ഷയെഴുതിയ 193 കുട്ടികളിൽ 167 പേർ 91 ഡിസ്റ്റിങ്ഷനുകൾ ഉൾപ്പെടെ first ക്ലാസ് കരസ്ഥമാക്കി. സ്‌കൂൾ ടോപ്പറായി ആൽഫിയ റീജൻ വർഗീസ് 98 ശതമാനവും നന്ദിനി ശ്രീദേവി കുമാരവേലും ഇഷിക രഞ്ജിത് നായരും 96.2 % നേടി രണ്ടാം സ്ഥാനവും ദിവ്ജോത് സിംഗ് ബാൽ 96 % നേടി മൂന്നാം സ്ഥാനവും […]









