വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ ഓണാഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈൻ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റെ 2023 ഓണം ആഘോഷം “പൊന്നോണസംഗമം “ഒക്ടോബർ 20 ന് ഇന്ത്യൻ ഡിലൈറ്റ് ഹോട്ടലിൽ വച്ച് വിപുലമായ പരിപാടികളോടെയാണ് നടന്നത്.പ്രസിഡന്റ് കോശി സാമൂവൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട ബഹ്‌റൈൻ സീനിയർ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ഈദ് ബുഖമാസ് മുഖ്യ അഥിതി ആയി പങ്കെടുത്തു,ഡബ്ല്യുഎം എഫ് സൗദി നാഷണൽ ട്രെഷറർ പ്രമുഖ വ്യവസായി എംഡി വർഗീസ് പെരുമ്പാവൂർ വീശിഷ്ഠ അഥിതി ആയി,കൂടാതെ പ്രമുഖ മാധ്യമ പ്രവർത്തകൻ സോമൻ […]









