BMC News Desk

MCMA യുടെ 2026ലെ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

മനാമ സെന്റർ മാർക്കറ്റ് മലയാളി കൂട്ടായ്മ ആയ MCMA യുടെ 2026ലെ മെമ്പർഷിപ്പ് ക്യാമ്പയിൻ MCMA ഓഫിസിൽ വച്ച് ഉദ്ഘാടനം ചെയ്തു.ശിഫ അൽജസിറ മാനേജിംഗ് ഡയറക്ടർ ഷബീർ അലിയിൽ നിന്ന് സെട്രൽ മാർക്കറ്റിലെ തൊഴിലാളിയായ സുനിൽ കുമാർ ഏറ്റുവാങ്ങി ചടങ്ങിൽ നിലവിലെ ക്യാബിനറ്റ് അംഗങ്ങളും എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.
Read More

മൈത്രി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

മൈത്രി ബഹ്‌റൈൻ മീഡിയ കൺവീനറും എക്സിക്യൂട്ടീവ് അംഗവുമായിരുന്ന ഫരീദ് മീരാൻ ബഹ്‌റൈൻ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ മൈത്രി ബഹ്‌റൈൻ അദ്ദേഹത്തിന് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ പ്രസിഡന്റ് സലിം തയ്യിൽ, ജനറൽ സെക്രട്ടറി സക്കിർ ഹുസൈൻ, വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, കോഓർഡിനേറ്റർ മുസ്തഫ സുനിൽ, അസിസ്റ്റന്റ് ട്രഷറർ ഷാജഹാൻ, മെമ്പർഷിപ്പ് സെക്രട്ടറിമാരായ നവാസ് കുണ്ടറ, റ ജബുദ്ദീൻ ചാരിറ്റി കൺവീനർ അൻവർ ശൂരനാട്, എക്സിക്യൂട്ടീവ് അംഗങ്ങളായ അജാസ്, ഷിറോസ്, എന്നിവർ സന്നിഹിതരായിരുന്നു. സംഘടനയോടുള്ള […]
Read More

വെള്ളാപള്ളിയെ നവോത്ഥാന സമതി ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കണം: റസാഖ് പാലേരി

കേരളത്തിലുടനീളം വിദ്വേഷ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന വെള്ളാ പള്ളി നടേശനെ കേരളസർക്കാർ രൂപീകരിച്ച നവോത്ഥാന സമിതി യുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി . ബഹ്റൈൻ സന്ദർശനത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനം എന്ന വാക്കിനോട് ചേർത്ത് പറയാൻ അർഹതയില്ലാത്ത പോരാണ് വെള്ളപ്പള്ളിയുടെതെന്ന് അദ്ദേഹം പറഞ്ഞു . മലബാറിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ തുടരുന്നതിന് ആരും എതിരല്ല. കഴിഞ്ഞ പത്ത് വർഷം കൊണ്ട് സർക്കാറിൽ നിന്ന് അത് നേടിയെ ടുക്കുന്നതിന് […]
Read More

കാൻസർ കെയർ ഗ്രൂപ്പ് ന്യൂ ഇയർ കുടുംബസംഗമം സംഘടിപ്പിച്ചു

ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്ത്‌ പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ് ന്യൂ ഇയർ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രശസ്ത മാന്ത്രികനും, ഡിഫറന്റ്‌ ആർട്സ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്റ്ററുമായ ഗോപിനാത് മുതുകാട്, പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, നിയാർക്ക്‌ ബഹ്‌റൈൻ ചെയർമാൻ ഫറൂഖ്. കെ. കെ, ബിഡികെ ബഹ്‌റൈൻ […]
Read More

റീച്ച് ദി അൺറീച്ച്ഡ് പദ്ധതി

2026 ലെ പുതുവത്സരം ആഘോഷിക്കുന്നതിനായി, ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് “റീച്ച് ദി അൺറീച്ച്ഡ്” സംരംഭത്തിന്റെ ഭാഗമായി ടുബ്ലി പ്രദേശത്തെ 100 തൊഴിലാളികൾക്ക് ഉച്ചഭക്ഷണ പാക്കറ്റുകൾ, മധുരപലഹാരങ്ങൾ, പഴങ്ങൾ, വാട്ടർ ബോട്ടിലുകൾ എന്നിവ ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് വിതരണം ചെയ്തു.
Read More

ഐ.വൈ.സി.സി ഹിദ്ദ് – അറാദ് ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ ഹിദ് -ആറാദ് ഏരിയ കമ്മിറ്റി അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. നിതിൻ ചെറിയാൻ (പ്രസിഡന്റ്), രാജേഷ് പന്മന (സെക്രട്ടറി), ഷെറിൻ (ട്രഷറർ) എന്നിവരാണ് പുതിയ കമ്മിറ്റിയെ നയിക്കുന്ന പ്രധാന ഭാരവാഹികൾ. വൈസ് പ്രസിഡന്റായി റിച്ചിൻ ഫിലിപ്പിനെയും ജോയിന്റ് സെക്രട്ടറിയായി മനോജ് അപ്പുക്കുട്ടനെയും കൺവെൻഷൻ തിരഞ്ഞെടുത്തു. സംഘടനയുടെ വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായി അൻസു എബ്രഹാം, ഷിജോ കെ.എം, […]
Read More

ഡിഫറന്റ് ആർട്‌സ് സെന്റർ (DAC):ഗോപിനാഥ് മുതുകാട് ബഹ്‌റൈൻ കേരളീയ സമാജത്തിൽ

 ജനുവരി 3, 2026 വൈകുന്നേരം 8.00 മണി കാസർഗോഡ് ജില്ലയിലെ വൈകല്യമുള്ള കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആരംഭിക്കുന്ന ഡിഫറന്റ് ആർട്‌സ് സെന്റർ (DAC) പദ്ധതിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് 2026 ജനുവരി 3-ന് വൈകുന്നേരം 8.00 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജം സന്ദർശിക്കും. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ സാന്നിധ്യത്തിലാണ് ഈ സന്ദർശനം നടക്കുന്നത്.കലയും ശാസ്ത്രവും ഏകീകരിച്ച് സാമൂഹിക ഉൾക്കൊള്ളലിന് പുതിയ വഴികൾ തുറക്കുന്ന DAC പദ്ധതിയെക്കുറിച്ച് ബഹ്‌റൈനിലെ […]
Read More

പിറന്നാൾ ദിനത്തിൽ മുടി ദാനം നൽകി ഹയാ ഫാത്തിമ

പിറന്നാൾ ദിനത്തിൽ തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി ഹയാ ഫാത്തിമ മാതൃകയായി. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുന്ന സലൂണിൽ വെച്ച് മുടി മുറിച്ചെടുത്ത് അവിടെ തന്നെ കൈമാറുകയായിരുന്നു. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി അനീഷ് മുഹമ്മദ്ന്റെയും ഗ്രാന്മ ഷക്കീല മുഹമ്മദ് അലിയുടെയും മകളായ ഹയാ ഫാത്തിമ ഇന്ത്യൻ സ്കൂളിലേയും സമസ്ത മദ്രസ്സയിലേയും നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.എല്ലാ മാസവും അവസാന ഞായറാഴ്ച ബഹ്‌റൈൻ മീഡയ സിറ്റിയിൽ സംഘടിപ്പിക്കുന്ന […]
Read More

ഗ്ലോബല്‍ കലാലയം പുരസ്‌കാരം പ്രഖ്യാപിച്ചു

കലാലയം സാംസ്‌കാരിക വേദിയുടെ പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കഥ, കവിത വിഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ കലാലയം പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളി എഴുത്തുകാരില്‍ നിന്നും ലഭിച്ച രചനകളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. പ്രവാസികള്‍ക്കിടയില്‍ വായനയെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുകയും ഭാഷയ്ക്കും സാഹിത്യത്തിനും സമഗ്ര സംഭാവനകള്‍ക്ക് പ്രചോദനം നല്‍കുകയുമാണ് കലാലയം പുരസ്‌കാരം ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള സുബിന്‍ അയ്യമ്പുഴയുടെ ‘ഹ്യൂമന്‍ ബീസ്റ്റ്’ കഥ പുരസ്‌കാരത്തിനും മലേഷ്യയില്‍ നിന്നുള്ള സതീഷന്‍ ഒ പിയുടെ ‘പൂരപ്പറമ്പില്‍ ഒരാണ്‍കുട്ടി’ […]
Read More

കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണം മനാമയിൽ സംഘടിപ്പിച്ചു.

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണ സമ്മേളനം മനാമയിലെ എം.സി.എം.എ ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. ഏരിയ പ്രസിഡന്റ്‌ റാസിബ് വേളം അധ്യക്ഷത വഹിച്ച ചടങ്ങ് ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച രണ്ട് ജനനായകന്മാരെയും പ്രവാസി സമൂഹം സ്മരിച്ചു. ആധുനിക കേരളത്തിന്റെ വികസന ഭൂപടം വരച്ചുചേർത്ത ഭരണാധികാരിയായ കെ. കരുണാകരന്റെ […]
Read More