സത്യജിത് റേ പുരസ്കാര നിറവിൽ ബഹ്‌റൈനിൽ നിന്നുള്ള സ്റ്റാർസ് ഇൻ ദ ഡാർക്ക്നസ്സും, അച്ഛൻ മാഷും
ഇന്ത്യൻ അന്താരാഷ്ട്ര അംഗീകാരമായ സത്യജിത് റേ പതിനൊന്നാമത് അവാർഡ് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു.ബഹ്‌റൈനിൽ നിന്നും മലയാളി സംവിധായിക ലിനി സ്റ്റാൻലി മികച്ച സംവിധായികയ്ക്കുള്ള സത്യജിത് റേ പുരസ്‌കാരത്തിന് അർഹയായി. ലിനി സ്റ്റാൻലി സംവിധാനം ചെയ്ത ‘സ്റ്റാർസ് ഇൻ ദ ഡാർക്നെസ്സ്’, ‘അച്ഛൻ മാഷ്’ എന്നീ ഹ്രസ്വചിത്രങ്ങളിലെ സംവിധാന മികവിനാണ് അംഗീകാരം. കലാരംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള ലിനി സ്റ്റാൻലി നിരവധി ആൽബങ്ങളിൽ പാടിയിട്ടുണ്ട്.ദേശീയ അവാർഡ് ജേതാവ് എം.ആർ. ഗോപകുമാർ ‘അച്ഛൻ മാഷ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരത്തിന് […]









