ബഹ്‌റൈനിലെ കടകളിൽ വ്യവസായ മന്ത്രാലയം പരിശോധന നടത്തി
സാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ചുള്ള പരാതിയെത്തുടർന്ന്, വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ പരിശോധനാ വിഭാഗം നിരവധി കടകളിൽ പരിശോധനാ കാമ്പെയ്‌നുകൾ നടത്തി, വില നിലവാരം പരിശോധിക്കുന്നതിനും, സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും, ഏതെങ്കിലും ലംഘനങ്ങളോ അന്യായമായ വില വർദ്ധനവോ നിരീക്ഷിക്കുന്നതിനും, നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് വിലയിരുത്തുന്നതിനും വേണ്ടിയായിരുന്നു പരിശോധന നടത്തിയത് .മനാമ, അൽ ഹിദ്ദ്, ദിയാർ അൽ മുഹറഖ്, ഈസ്റ്റ് റിഫ, ഇസ ടൗൺ തുടങ്ങി ബഹ്‌റൈൻ രാജ്യത്തുടനീളമുള്ള 102 റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലാണ് പരിശോധന നടത്തിയത് .പരിശോധനയ്ക്കിടെ, ഒരു കടയിൽ ഫ്ലാഷ്‌ലൈറ്റുകളുടെ വില […]









