2000ത്തിന്റെ നോട്ടുകൾ എന്തുകൊണ്ട് പിൻവലിക്കുന്നു? റിസർവ് ബാങ്ക് പറയുന്നത്
2000 രൂപയുടെ നോട്ടുകൾ പിൻ വലിച്ചത് വളരെ പെട്ടെന്നുള്ള അറിയിപ്പായിരുന്നു. കാരണങ്ങൾ അക്കമിട്ട് നിരത്തുകയാണ് ധനകാര്യ വിദഗ്ദർ. ഇന്ത്യൻ കറൻസി അച്ചടിക്കുന്നത് പേപ്പറിൽ ആണ്. അതായത് വിദേശ രാജ്യങ്ങൾ പ്ളാസ്റ്റിക് നോട്ടുകളാണ് ഇറക്കുന്നത്. ഇന്ത്യയിൽ പേപ്പർ നോട്ട് ഇറക്കുന്നതിനാൽ കള്ള നോട്ട് അടിക്കുന്നവർക്ക് വ്യാജമായ നോട്ട് ഇറക്കാൻ എളുപ്പമാണ്. എന്തുകൊണ്ട് 2000ത്തിന്റെ നോട്ടുകൾ പിൻ വലിക്കുന്നു? റിസർവ് ബാങ്ക് പറയുന്നത് 2016 നവംബറിൽ ആർബിഐ ആക്ട്, 1934 സെക്ഷൻ 24(1) പ്രകാരം എല്ലാ 500 രൂപയുടെയും നിയമപരമായ […]









