ബഹ്‌റൈൻ കേരളീയ സമാജം വനിത വേദി” ഓവർ കമിംഗ് എക്സാം ആൻസൈറ്റി ” ചർച്ച സംഘടിപ്പിച്ചു.
സമാജം വനിത വേദിയുടെ നേതൃത്വത്തിൽ ” ഓവർ കമിംഗ് എക്സാം ആൻസൈറ്റി ” എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ഫെബ്രുവരി 3 നു നടന്ന പരിപാടിയിൽ ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രെട്ടറി വർഗീസ് കാരക്കൽ ,സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് , വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി നിമ്മി റോഷൻ, പ്രോഗ്രാം കോർഡിനേറ്റർ ഇന്ദിര വിശ്വനാഥൻ എന്നിവർ ആശംസകളും ജോബി ഷാജൻ കൃതഞ്തയും അറിയിച്ചു. വിഷയം അവതരിപ്പിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ് കൺസൽട്ടൻറ് […]









