ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ 2023 – 2024 വർഷത്തെ പ്രവർത്തനോൽഘാടനം സംഘടിപ്പിച്ചു.
ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ 2023 – 2024 വർഷത്തെ പ്രവർത്തന ഉൽഘാടനം സെഗയ ഓ. ഐ. സി. സി ഓഡിറ്ററിയത്തിവെച്ചു നടന്നു.പ്രസിഡണ്ട് റോബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി മനോഷ് കോര സ്വാഗതവും,ഓ ഐ സി സി ദേശീയ പ്രസിഡന്റ് ബിനു കുന്നംതാനം, ഓ ഐ സി സി ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചെയർമാൻ -റെജി കുരുവിള, വൈസ് പ്രസിഡന്റ് – സിറിൽ […]









