ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ 2023 – 2024 വർഷത്തെ പ്രവർത്തനോൽഘാടനം സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ 2023 – 2024 വർഷത്തെ പ്രവർത്തനോൽഘാടനം സംഘടിപ്പിച്ചു.

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ 2023 – 2024 വർഷത്തെ പ്രവർത്തനോൽഘാടനം സംഘടിപ്പിച്ചു.


ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ 2023 – 2024 വർഷത്തെ പ്രവർത്തന ഉൽഘാടനം സെഗയ ഓ. ഐ. സി. സി ഓഡിറ്ററിയത്തിവെച്ചു നടന്നു.പ്രസിഡണ്ട്‌ റോബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി മനോഷ് കോര സ്വാഗതവും,ഓ ഐ സി സി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നംതാനം, ഓ ഐ സി സി ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു.

ചെയർമാൻ -റെജി കുരുവിള, വൈസ് പ്രസിഡന്റ് – സിറിൽ ജേക്കബ്,ജോയിന്റ് സെക്രെട്ടറി -ശ്രീരാജ് C P
ട്രഷറർ -കുരുവിള T M,പബ്ലിസിറ്റി കൺവിനേഴ്സ്-റോബി കാലായിൽ, നിഖിൽ മീനടം,ചാരിറ്റി കൺവിനേഴ്സ്- പോൾ ജോൺ,നിബു കുര്യൻ ഉൾപ്പെടെ 18 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മറ്റി നിലവിൽ വന്നു.

മുൻ സെക്രട്ടറി സാജൻ തോമസ് യോഗത്തിൽ കടന്നു വന്ന എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.

Leave A Comment