BMC News Desk

ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പിൽ ; യുഎഇ ഏഷ്യാ കപ്പിനു വേദിയാവുമെന്ന് റിപ്പോർട്ട്

ഈ വർഷത്തെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ. ഈ മാസം സെപ്തംബറിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇരു ടീമുകളും എ ഗ്രൂപ്പിൽ കളിക്കും. പാകിസ്താനാണ് ഏഷ്യാ കപ്പ് ആതിഥേയരെങ്കിലും ടൂർണമെൻ്റ് യുഎഇയിൽ നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.2023, 24 വർഷത്തെ ക്രിക്കറ്റ് കലണ്ടറാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റ് ജയ് ഷാ പുറത്തുവിട്ടത്. എ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ എന്നീ ടീമുകൾക്കൊപ്പം പ്രീമിയർ കപ്പ് ജേതാക്കളായ ടീമും ഉൾപ്പെടും. ശ്രീലങ്ക, […]
Read More

ബഹ്‌റൈൻ പ്രതിഭ നാടക മേളക്ക് ജനുവരി 13 ന് സമാജം ഡയമണ്ട് ജുബിലി ഹാളിൽ തിരശ്ശീല ഉയരും

1986 മുതലാണ് പ്രതിഭ അതിന്റെ നാടക സംരഭം ആരംഭിച്ചത്. പ്രവാസികളായ കലാ പ്രേമികളെ ഒത്തൊരുമിപ്പിക്കുക എന്ന മഹത്തായ സന്ദേശമാണ് പ്രതിഭ ഓരോ നാടക അവതരത്തിലൂടെയും പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്. ഒപ്പം സംഘടനാപരമായ കെട്ടുറുപ്പും പ്രതിഭ ഇതിലൂടെ നേടിയെടുക്കുകയാണ്. നാടകക്കാലം പ്രതിഭക്കുള്ളിൽ ഉത്സവ ആഘോഷം തന്നെയാണ്. ” പതനം ” എന്ന ആദ്യ നാടകം മുതൽ കെട്ടിലും മട്ടിലും ആശയത്തിലും വ്യത്യസ്തതയുള്ള പതിനഞ്ച് നാടകങ്ങൾ ആണ് പൊതു സമൂഹത്തിന് മുമ്പിൽ പ്രതിഭ കാഴ്ച വെച്ചത്. 2014 ൽ 48 ദിവസം […]
Read More

ഡൽഹി മേയർ തെരഞ്ഞെടുപ്പിനിടെ നാടകീയ രംഗങ്ങൾ; ബിജെപി-ആം ആദ്മി പാർട്ടി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി

ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിനിടെ നാടകീയ രംഗങ്ങൾ. മുൻസിപ്പൽ കോർപ്പറേഷൻ ഹൗസിനകത്തു ബിജെപി ആം ആദ്മി പാർട്ടി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നടപടി ക്രമങ്ങളും ചട്ടങ്ങളും ലംഘിച്ചു എന്ന് ആരോപിച്ചാണ് ഇരു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായത്. സിവിക് സെന്ററിൽ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിക്കുന്നതിന് തൊട്ട് മുൻപാണ് നടകീയ സംഘർഷം ഉണ്ടായത്. പ്രിസൈഡിംഗ് ഓഫീസറും ബി.ജെ.പി കൗൺസിലറുമായ സത്യ ശർമ്മ നാമനിർദേശം ചെയ്യപ്പെട്ട ബി.ജെ.പി അംഗങ്ങളെ എ.എ.പിയുടെ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് മുൻപായി സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതോടെ […]
Read More

കലാസംവിധായകന്‍ സുനില്‍ബാബു അന്തരിച്ചു ; പ്രവര്‍ത്തിച്ചത് നൂറോളം ചിത്രങ്ങളില്‍

മലയാളം, തമിഴ്, ബോളിവുഡ് സിനിമകളില്‍ അനേകം ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കലാസംവിധായകന്‍ സുനില്‍ബാബു (50) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. വിവിധഭാഷകളിലായി നൂറിലധികം ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സുനില്‍ബാബു പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശിയാണ്. സന്തോഷ്ശിവന്റെ അനന്തഭദ്രം സിനിമയിലൂടെ സംസ്ഥാന പുരസ്‌ക്കാരം നേടിയ സുനില്‍ അവസാനം ചെയ്തത് വിജയ് നായകനാകുന്ന വാരിസാണ്.പഴശ്ശിരാജ, ബാംഗ്‌ളൂര്‍ ഡേയ്‌സ്, പ്രോമം, കായംകുളം കൊച്ചുണ്ണി, ഉറുമി, ഛോട്ടാമുംബൈ തുടങ്ങി മലയാളത്തില്‍ അനേകം ഹിറ്റ് സിനിമകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. പ്രശസ്ത കലാസംവിധായകന്‍ […]
Read More

യൂത്ത് കോണ്‍ഗ്രസ് സമരവേദികളില്‍ ഇനി ഇന്‍ക്വിലാബ് മുഴങ്ങും; തുടക്കമിട്ട് തൃശൂര്‍ ജില്ലാ പഠന ക്യാമ്പ്

യൂത്ത് കോണ്‍ഗ്രസിന്റെ സമരവേദികളില്‍ ഇനി ഇന്‍ക്വിലാബ് മുഴങ്ങും. അതിനൊരു തുടക്കമായി മാറിയിരിക്കുകയാണ് സംഘടനയുടെ തൃശൂര്‍ ജില്ലാ പഠനക്യാമ്പ്. പ്രമേയമായിത്തന്നെ ഇന്‍ക്വിലാബ് സിന്ദാബാദിന് അംഗീകാരം നല്‍കിയ പഠന ക്യാമ്പിന്റെ അവസാനം സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ആ മുദ്രാവാക്യം ഏറ്റുവിളിച്ചത് ചരിത്രമായി. സമരങ്ങളില്‍ ഇന്‍ക്വിലാബ് ശീലമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഒന്നായി തീരുമാനമെടുക്കുകയായിരുന്നു.തൃശൂര്‍ അതിരപ്പിള്ളിയില്‍ നടന്ന ജില്ലാ പഠന ക്യാമ്പാണ് ഈ ചരിത്രപരമായ തീരുമാനത്തിന് വഴിവെട്ടിയത്. പ്രമേയ കമ്മിറ്റിയുടെ അധ്യക്ഷനായ അഡ്വ. എ എസ് ശ്യാം കുമാര്‍ […]
Read More

ശമ്പളം ലഭിച്ചില്ല; കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു

കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധത്തിലേക്ക്. പ്രതിപക്ഷ യൂണിയനായ ടി ഡി എഫ് ചീഫ് ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ഭരണകക്ഷി യൂണിയനായ സിഐടിയു മേഖലാതലത്തിൽ പ്രതിഷേധ ജാഥകളും നടത്തുകയാണ്. എല്ലാമാസവും അഞ്ചാം തീയതി ശമ്പളം നൽകാമെന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ധാരണ ഇതുവരെ പാലിക്കാൻ ആയിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം.ശമ്പളം ഔദാര്യമല്ല അവകാശമാണെന്ന് മനസ്സിലാക്കാത്തത് പിണറായി സർക്കാരിനും കെഎസ്ആർടിസി മാനേജ്മെൻ്റിനും മാത്രമാണെന്ന് ടി.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി […]
Read More

അടുത്ത ഹജ്ജിനുള്ള ആഭ്യന്തര തീര്‍ഥാടകരുടെ ബുക്കിംഗ് ആരംഭിച്ചു

സൗദിയില്‍ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ ബുക്കിംഗ് ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 4 പാക്കേജുകളാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പാക്കേജുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിര്‍ദേശങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചു. . ഹജ്ജിന് ഉദ്ദേശിക്കുന്ന സൗദിയിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും മന്ത്രാലയത്തിന്റെ https://localhaj.haj.gov.sa/ എന്ന വെബ്‌സൈറ്റ് വഴിയോ നുസുക് ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. 4 പാക്കേജുകളാണ് മന്ത്രാലയം തയാറാക്കിയിട്ടുള്ളത്. ഒന്നാമത്തെ പാക്കേജില്‍ 10596 മുതല്‍ 11841 വരെ റിയാലാണ് ഈടാക്കുന്നത്. 8092 റിയാല്‍ മുതല്‍ […]
Read More

അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം 2024 ജനുവരി 1ന് ;ആഭ്യന്തര മന്ത്രി അമിത് ഷാ

അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ.2024 ജനുവരി 1 ന് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു.രാമക്ഷേത്രത്തിന്റെ പണി 2024 ന് മുൻപ് പൂർത്തിയാക്കുമെന്ന് അമിത് ഷാ പറഞ്ഞു ത്രിപുരയിലെ ബിജെപിയുടെ പ്രചരണ റാലിയിൽ വച്ചാണ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്.രാമക്ഷേത്രം വൈകിച്ചത് കോൺഗ്രസ് ആണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. കമ്മ്യൂണിസം ലോകത്ത് നിന്ന് അകന്നപ്പോൾ, കോൺഗ്രസ് രാജ്യത്ത് നിന്ന് അകന്നുവെന്നും,മൂന്ന് പതിറ്റാണ്ട് സിപിഐഎം സംസ്ഥാനം ഭരിച്ചിട്ടും പ്രശ്‌നങ്ങൾ പരിഹരിച്ചില്ല എന്നും […]
Read More

സന്തോഷ് ട്രോഫി; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു കേരളം, നാലാം മത്സരത്തിലും മിന്നും ജയം

സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ ജയം തുടർന്ന് കേരളം. നാലാം മത്സരത്തിലും മിന്നും ജയം. ഇന്നത്തെ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജമ്മുകശ്മീരിനെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിലൂടെയാണ് കേരളം ജയം ഉറപ്പിച്ചത്. ഈ വിജയത്തോടെ കേരളം ഫൈനൽ റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പിച്ചിരിക്കുകയാണ്.ഇന്ന് ആദ്യ പകുതിയിൽ കേരളത്തിന് ഗോളൊന്നും നേടാൻ ആയിരുന്നില്ല. രണ്ടാം പകുതിയിലാണ് ഗോൾ വല കുലുക്കിയത്. കേരളത്തിന് വേണ്ടി വിഗ്നേഷ്, റിസുവാൻ അലി, നിജോ ഗിൽബേർട്ട് എന്നിവരാണ് ഗോൾ നേടിയത്.നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ […]
Read More

സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു;2,67,95,581 വോട്ടർമാരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്

പ്രത്യേക സംക്ഷിപ്‌ത വോട്ടർ പട്ടിക പുതുക്കൽ 2023 ന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആകെ 2,67,95,581 വോട്ടർമാരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. 09.11.2022 ൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ആകെ വോട്ടർ‌മാരുടെ എണ്ണം 2,71,62,290 ആയിരുന്നു.പട്ടിക പുതുക്കൽ കാലയളവിൽ നടന്ന വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ പശ്ചാത്തലത്തിൽ മരണപ്പെട്ടതും (3,60,161) , താമസം മാറിയതും (1,97,497) ഉൾപ്പെടെ 5,65,334 […]
Read More