ബഹ്‌റൈൻ പ്രതിഭ നാടക മേളക്ക് പ്രൗഡഗംഭീരമായ തുടക്കം; ആദ്യ നാടകം സുഗന്ധ
ബഹ്‌റൈൻ പ്രതിഭ ഏകദിന നാടക മേളക്ക് തുടക്കമായി .രാവിലെ കേരളസമാജത്തിന്റെ പ്രൗഡഗംഭീരമായ വേദിയിൽ പ്രതിഭ മുഹറഖ് മേഖല അവതരിപ്പിച്ച സുഗന്ധ എന്ന നാടകത്തിലൂടെ നാടകോത്സവത്തിന് കൊടിയേറിയത്. രാവിലെ മുതൽ രാത്രി വരെ നീളുന്ന നാടകോത്സവമാണ് ആസ്വാദകർക്കായി പ്രതിഭ ഒരുക്കിയിട്ടുള്ളത് . രണ്ടു മണിക്കൂർ നീളുന്ന നാല് നാടകങ്ങളാണ് ഇന്ന് ബഹ്‌റൈൻ കേരളസമാജത്തിന്റെ വേദിയിൽ ബഹ്‌റൈൻ പ്രതിഭ അരങ്ങിലെത്തിക്കുന്നത്. തുടർച്ചയായി ഒരാൾ തന്നെ രചനയും, സംവിധാനവും, ദീപവിതാനവും നിർവഹിക്കുന്ന നാല് നാടകങ്ങൾ ഒരു വേദിയിൽ തന്നെ അവതരിപ്പിക്കുന്നത് എന്ന […]









