BMC News Desk

കേരള പ്രവാസി കമ്മീഷൻ നിയമനം: നാല് മാസത്തിനകം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി

കേരള പ്രവാസി കമ്മീഷനുമായി ബന്ധപ്പെട്ട് നാല് മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് കേരള ഹൈക്കോടതിയുടെ നിർദ്ദേശം പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ ആണ് കേരള ഹൈക്കോടതിയുടെ ഈ നിർദ്ദേശം വന്നിട്ടുള്ളത് കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി 2016ൽ സ്ഥാപിതമായ പ്രവാസി കമ്മീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് പി.ഡി. രാജൻ വിരമിച്ചതിന് ശേഷം തുടർ നിയമനം ഉണ്ടായിട്ടില്ലായിരുന്നു അതുകൊണ്ട് തന്നെ കഴിഞ്ഞ കുറെ മാസങ്ങളായി കേരള പ്രവാസി കമ്മീഷൻ പ്രവർത്തനരഹിതമായിരുന്നു ഈ സാഹചര്യത്തിൽ ആണ് പ്രവാസി ലീഗൽ സെൽ […]
Read More

താമസ തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ എൽ എം ആർ എ പരിശോധന തുടരുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെയും നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിന്റെയും ദേശീയത, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് അഥവാ എൻപിആർഎ എന്നിവയുടെ ഏകോപനത്തോടെയാണ്  ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നോർത്തേൺ ഗവർണറേറ്റിൽ സംയുക്ത പരിശോധന കാമ്പയിൻ നടത്തിയത്. പരിശോധന നിരവധി  താമസ തൊഴിൽ നിയമ ലംഘകർ പിടിയിലായി.ഇവരെ തുടർ നിയമ നട പടികൾക്കായി ബന്ധപ്പെട്ടവർക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു. ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് തുടർച്ചയായി ഇത്തരം പരിശോധനകൾ തുടരുമെന്നും എൽ എം ആർ എ അധികൃതർ വ്യക്തമാക്കി. ഇത്തരം  നിയമലംഘനങ്ങൾ […]
Read More

ഇന്ത്യൻ സ്‌കൂൾ ടോപ്പർമാരെ ആദരിച്ചു

മനാമ:ഇന്ത്യൻ സ്‌കൂൾ  സി.ബി.എസ്.ഇ പരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി വാർഷിക അക്കാദമിക് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. ഇസ  ടൗൺ കാമ്പസിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 2022-2023 അധ്യയന വർഷത്തിലെ മികച്ച പ്രകടനത്തിന് 200 ഓളം ടോപ്പർമാർക്കും പത്തും പന്ത്രണ്ടും ക്ളാസുകളിൽ  ഉന്നത വിജയം നേടിയവർക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.  പ്രിൻസിപ്പലിന്റെ ഓണേഴ്‌സ് ലിസ്റ്റിലും മെറിറ്റ് ലിസ്റ്റിലുമുള്ള വിദ്യാർത്ഥികളെയും അവരുടെ നേട്ടങ്ങൾക്ക് അനുമോദിച്ചു. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ  മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് […]
Read More

ഹജ്ജ്: വിമാനത്താവളങ്ങളില്‍ ആറു മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

ജിദ്ദ: വിമാനത്താവളങ്ങളില്‍ ആറു മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഭാരം കൂടിയ ലഗേജുകള്‍ സ്വയം വഹിക്കുന്നത് ഒഴിവാക്കല്‍, ലജേഗുകള്‍ വഹിക്കാന്‍ മറ്റുള്ളവരുടെ സഹായം തേടല്‍, മറ്റുള്ളവരുടെ ലജേഗുകള്‍ സ്പര്‍ശിക്കരുത്, ലഗേജുകള്‍ നീക്കം ചെയ്യാന്‍ ട്രോളികള്‍ ഉപയോഗിക്കണം, കണ്‍വെയര്‍ ബെല്‍റ്റിനു സമീപം തിക്കുംതിരക്കും കൂട്ടരുത്, ചുറ്റുമുള്ളവരെ ശ്രദ്ധിക്കല്‍ എന്നീ ആറു മാര്‍ഗനിര്‍ദേശങ്ങളാണ് ഹജ്, ഉംറ മന്ത്രാലയം നല്‍കിയത്.
Read More

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സ്മരണയില്‍ 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുന്നു; സവിശേഷതകള്‍ അറിയാം

ന്യൂഡല്‍ഹി: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സ്മരണയില്‍ 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുന്നു. കേന്ദ്രധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ നാണയം പുറത്തിറക്കുക.നാണയത്തിന്റെ ഒരു വശത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രം ഉണ്ടാകും. സന്‍സദ് സങ്കുല്‍ എന്ന് ദേവനാഗരി ലിപിയിലും പാര്‍ലമെന്റ് കോംപ്ലക്‌സ് എന്ന് ഇംഗ്ലീഷിലും ആലേഖനം ചെയ്യും. നാണയത്തിന്റെ മറുവശത്ത് സത്യമേവ ജയതേ എന്ന വാക്കുകള്‍ ആലേഖനം ചെയ്ത അശോക സ്തംഭത്തിന്റെ ചിത്രം ഉണ്ടാകും. ഇടത്തും വലത്തുമായി […]
Read More

ദിനേശ് കുറ്റിയിൽ അനുസ്മരണ ജി.സി.സി റേഡിയോ നാടക മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു

മനാമ: ബഹ്‌റൈൻ മലയാളി ഫോറം (ബി.എം.എഫ് ) മീഡിയാ രംഗ്, റേഡിയോ രംഗുമായി സഹകരിച്ചു സംഘടിപ്പിച്ച ദിനേശ് കുറ്റിയിൽ അനുസ്മരണ  ജി.സി.സി റേഡിയോ നാടക മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. കേരളത്തിലെ പ്രമുഖ നാടക പ്രവർത്തകരായ ഷിനിൽ എൻ. പി, ഇസ്മയിൽ കടത്തനാട്, കനകരാജ് മായന്നൂർ എന്നിവരായിരുന്നു വിധികർത്താക്കൾ. നാടക മത്സരം ഉൽഘാടനം ചെയ്ത ബഹ്‌റൈനിലെ നാടക, ചലച്ചിത്ര പ്രവർത്തകൻ  പ്രകാശ് വടകരയാണ് ഫലപ്രഖ്യാപനം  നടത്തിയത്.മികച്ച നടനായി ‘ഒച്ച’യിലെ നാരായണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സത്യൻ കുത്തൂരിനെയും  മികച്ച നടിയായി  ‘മധുരം ഗായതി’യിലെ ടീച്ചറമ്മയെ അവതരിപ്പിച്ച […]
Read More

കൈക്കൂലി: ‘പുഴുക്കുത്തുകളെ ഒറ്റപ്പെടുത്തണം’; റവന്യൂ വകുപ്പിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

തിരുവനന്തപുരം: കൈക്കൂലി ഗുരുതരമായ കുറ്റമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ. കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തും. പുഴുക്കുത്തുകളെ ജീവനക്കാർ ഒറ്റപ്പെടുത്തണം. ഒരു അഴിമതിക്കും കൂട്ടു നിൽക്കാൻ അനുവദിക്കില്ല. കൈക്കൂലി വളരെ ഗൗരവമായാണ് സർക്കാർ കാണുന്നത്. അഴിമതിക്കാർക്കെതിരെ ശിക്ഷ വർദ്ധിപ്പിക്കണം. അഴിമതി അറിയിക്കാൻ ഓൺലൈൻ പോർട്ടലും ടോൾ ഫ്രീ നമ്പറുമുണ്ട്. മൂന്ന് വർഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ് , വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാൻ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിന് നിർദ്ദേശം […]
Read More

കുടുംബ വിസയ്ക്ക് കര്‍ശന നിയന്ത്രണം. യു.കെ സ്വപ്‍നങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

ലണ്ടന്‍ : വിദ്യാര്‍ത്ഥി വിസയില്‍ യുകെയില്‍ എത്തുന്നവര്‍ തങ്ങളുടെ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് കര്‍ശന നിയന്ത്രണം. യു.കെ ഹോം ഓഫീസ് പുറത്തിറക്കിയ പുതിയ ഇമിഗ്രേഷന്‍ നിയമത്തിലാണ് ഇത് സംബന്ധിച്ച നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഗവേഷണാധിഷ്‍ഠിതമായ ബിരുദാനന്തര കോഴ്‍സുകള്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക്  മാത്രമായിരിക്കും ഇനി മുതല്‍ തങ്ങളുടെ കുടുംബാംഗങ്ങളെയും യുകെയിലേക്ക് കൊണ്ടുവരാനുള്ള അനുമതി ഉണ്ടാവുക. കഴിഞ്ഞ ദിവസം യു.കെ ഹോം സെക്രട്ടറി സുവല്ല ബ്രവര്‍മന്‍ പുതിയ എമിഗ്രേഷന്‍ നിയമങ്ങള്‍ സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തുകയായിരുന്നു. ഗവേഷണാധിഷ്‍ഠിതമായ ബിരുദാനന്തര കോഴ്‍സുകള്‍ പഠിക്കുന്നവര്‍ […]
Read More

ബഹ്‌റൈൻ നവകേരള നേഴ്സ്മാരെ ആദരിക്കുന്നു

ബഹ്‌റൈൻ നവകേരള ബഹ്‌റൈൻ മീഡിയ സിറ്റി യുമായി സഹകരിച്ച് ബഹ്‌റൈനിലെ മുതിർന്ന നേഴ്സ്മാരെ ആദരിക്കുന്നു.”സ്നേഹസ്പർശം 2023″എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ബഹറിനിൽ സ്തുത്യർഹ സേവനമനുഷ്ഠിച്ചിട്ടുള്ള നഴ്സുമാരെ ഇന്ത്യൻ പാർലമെന്റ് അംഗവും മുൻ കേരള മന്ത്രി ബിനോയ്‌ വിശ്വം മുഖ്യഥിതി ആയി ആദരിക്കുന്ന ചടങ്ങിൽ ഹസ്സൻ ഈദ് ബൊഖമ്മാസ് (ബഹ്‌റൈൻ പാർലമെന്റ് അംഗം), ഇഹ്ജാസ് അസ്‌ലം (ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി), ബത്തൂൽ മുഹമ്മദ്‌ ദാദാബായ് (ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ് അംഗം) എന്നിവർ പങ്കെടുക്കു൦. കൂടാതെ ബഹ്‌റൈൻ […]
Read More

പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിഫലനമെന്ന് അമിത് ഷാ; ഉദ്ഘാടനം 28ന് പ്രധാനമന്ത്രി നിര്‍വഹിക്കും

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ മന്ദിരമെന്ന് അമിത് ഷാ പറഞ്ഞു. ഈ മാസം 18ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുന്ന കാര്യത്തില്‍ അവര്‍ക്ക് തീരുമാനമെടുക്കാമെന്നും അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ജനാധിപത്യത്തിന്റെ ചരിത്രപരമായ നേട്ടമാണെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത്. നരേന്ദ്ര […]
Read More