വെളിച്ചം വെളിയംകോട് ബഹ്റൈൻ, ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും, സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ഭാരതത്തിന്റെ എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായ് വെളിച്ചം വെളിയംകോട് ബഹ്‌റൈനും, ആതുരശുശ്രൂഷ രംഗത്ത് ബഹ്‌റൈനിലെ പ്രശസ്തരായ ശിഫ അൽ ജസീറ മെഡിക്കൽ സെന്റെറും സംയുക്തമായി 6″th ഫ്രീ മെഡിക്കൽ ക്യാമ്പ് ടൂബ്ലിയിലെ ബാസ്മ ലേബർ ക്യാമ്പിൽ വെച്ച് സംഘടിപ്പിച്ചു. 19.08.2022 വെള്ളിയാഴ്ച രാവിലെ 8.30-ന് തുടങ്ങിയ ക്യാമ്പിൽ ഇരുന്നൂറോളം പേർ ഫ്രീ മെഡിക്കൽ ക്യാമ്പ് ഉപയോഗപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു. വെളിച്ചം ബഹ്‌റൈൻ സെക്രട്ടറി ബഷീർ ആലൂർ സ്വാഗതവും, പ്രസിഡന്റ് ഷെമീർ ബാവ അധ്യക്ഷതയും വഹിച്ചു. മഹാൻമാരായ ഇന്ത്യൻ […]









