വേള്‍ഡ് മലയാളി കൗണ്‍സില്‍ തൊഴിലാളികള്‍ക്കൊപ്പം സ്വാതന്ത്യദിനം ആഘോഷിച്ചു.

  • Home-FINAL
  • GCC
  • Bahrain
  • വേള്‍ഡ് മലയാളി കൗണ്‍സില്‍ തൊഴിലാളികള്‍ക്കൊപ്പം സ്വാതന്ത്യദിനം ആഘോഷിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ തൊഴിലാളികള്‍ക്കൊപ്പം സ്വാതന്ത്യദിനം ആഘോഷിച്ചു.


വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് സല്‍മാബാദില്‍ തൊഴിലാളികളുമൊത്ത് അവരുടെ താമസസ്ഥലത്ത് വെച്ച് മധുര വിതരണം നടത്തിയും തൊഴിലാളികള്‍ക്ക് പതാകകള്‍ വിതരണം ചെയ്തും സ്വാതന്ത്ര്യദിനം ആഘോഷിച്ചു .
വേള്‍ഡ് മലയാളികൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എഫ്.എം. ഫൈസല്‍, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, ജോയന്‍റ് സെക്രട്ടറി ഷൈജു കന്‍പ്രത്ത് ചാരിററി വിങ്ങ് കണ്‍വീനര്‍ തോമസ് ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave A Comment