BMC News Desk

ഗ്ലോബല്‍ കലാലയം പുരസ്‌കാരം പ്രഖ്യാപിച്ചു

കലാലയം സാംസ്‌കാരിക വേദിയുടെ പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കഥ, കവിത വിഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ കലാലയം പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളി എഴുത്തുകാരില്‍ നിന്നും ലഭിച്ച രചനകളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. പ്രവാസികള്‍ക്കിടയില്‍ വായനയെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുകയും ഭാഷയ്ക്കും സാഹിത്യത്തിനും സമഗ്ര സംഭാവനകള്‍ക്ക് പ്രചോദനം നല്‍കുകയുമാണ് കലാലയം പുരസ്‌കാരം ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള സുബിന്‍ അയ്യമ്പുഴയുടെ ‘ഹ്യൂമന്‍ ബീസ്റ്റ്’ കഥ പുരസ്‌കാരത്തിനും മലേഷ്യയില്‍ നിന്നുള്ള സതീഷന്‍ ഒ പിയുടെ ‘പൂരപ്പറമ്പില്‍ ഒരാണ്‍കുട്ടി’ […]
Read More

കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണം മനാമയിൽ സംഘടിപ്പിച്ചു.

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണ സമ്മേളനം മനാമയിലെ എം.സി.എം.എ ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. ഏരിയ പ്രസിഡന്റ്‌ റാസിബ് വേളം അധ്യക്ഷത വഹിച്ച ചടങ്ങ് ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച രണ്ട് ജനനായകന്മാരെയും പ്രവാസി സമൂഹം സ്മരിച്ചു. ആധുനിക കേരളത്തിന്റെ വികസന ഭൂപടം വരച്ചുചേർത്ത ഭരണാധികാരിയായ കെ. കരുണാകരന്റെ […]
Read More

സമസ്ത സെന്റിനറി :ഐ സി എഫ് പ്രചരണ ക്യാമ്പയിന് തുടക്കം;സമസ്ത സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കേരളം, തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ്, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 2025 നവംബര്‍ 29ന് നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് മെയിന്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്രിലിമിനറി, മെയിന്‍ എന്നീ രണ്ട് ഘട്ടങ്ങളിലാണ് പരീക്ഷ സംഘടിപ്പിച്ചത് മൂന്നു മുതല്‍ 12 വരെ ക്ലാസുകളിലെ 122500 കുട്ടികള്‍ പ്രിലിമിനറി പരീക്ഷയില്‍ പങ്കെടുത്തു.ഫൈനൽ പരീക്ഷ എഴുതിയവരിൽ നിന്ന് 9520 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി. ഒ […]
Read More

സമസ്ത സെന്റിനറി :ഐ സി എഫ് പ്രചരണ ക്യാമ്പയിന് തുടക്കം

മനുഷ്യർക്കൊപ്പം ശീർഷകത്തിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികത്തോടനുബന്ധിച്ച് ഐ.സി എഫ് സംഘടിപ്പിക്കുന്ന സെന്റിനറി സന്ദേശ പ്രചരണ ക്യാമ്പയിന് ബഹ്റൈനിൽ തുടക്കമായി. കർമരംഗത്ത് ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്ന സമസ്ത സെന്റിനറിയുടെ ഭാഗമായി വിദ്യാഭ്യാസ രംഗത്തും മറ്റും ഒട്ടനവധി നൂതന പദ്ധതികൾ മുന്നോട്ട് വെക്കുന്നുണ്ട്. പ്രസ്ഥാനത്തിന്റെ പ്രവാസഘടകമായ ഐ.സി.എഫ് നേതൃത്വത്തിൽ സെന്റിനറി കാലയളവിൽ വിവിധ പദ്ധതികൾ നടപ്പിലാക്കും. ഫിബ്രവരി 10 വരെ നീണ്ടു നിൽക്കുന്ന സന്ദേശ പ്രചരണ ക്യാമ്പയിനിന്റെ ഭാഗമായി വിളംബരം, ഉണർത്തു യാത്ര, ജനസമ്പർക്കം, […]
Read More

“ഹർഷം 2026” പത്തനംതിട്ട ഫെസ്റ്റ് ഡ്രോയിംഗ് & കളറിംഗ് കോമ്പറ്റിഷൻ

ഒ ഐ സി സി ബഹ്റൈൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഫെബ്രുവരി 6 തീയതി ബഹ്റൈൻ കേരളീയ സമാജത്തിൽ നടത്തുന്ന പത്തനംതിട്ട ഫെസ്റ്റ് “ഹർഷം 2026” ൻ്റെ ഭാഗമായി ആറൻമുള നിയോജക മണ്ഡലം കമ്മിറ്റി കുട്ടികൾക്കായി നടത്തുന്ന പെയിൻ്റിംഗ് & ഡ്രോയിംഗ് മൽസരങ്ങൾ ജനുവരി 2 തീയതി വൈകിട്ട് 3 മണി മുതൽ ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിജയികൾ ആകുന്ന കുട്ടികൾക്ക് ഫെസ്റ്റിൻ്റെ സമാപന ദിവസം കേരളീയ സമാജത്തിൽ നടക്കുന്ന പ്രോഗ്രമിൽ […]
Read More

പി സി ഡബ്ല്യൂ എഫ് ബഹ്‌റൈൻ പൊൻഫെസ്റ്റ് 2026 ജനുവരി 2ന്

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്റർ”പി സി ഡബ്ല്യൂ എഫ് പൊൻഫെസ്റ്റ് 2026″ എന്ന പേരിൽ ക്രിസ്തുമസും, ന്യൂ ഇയറും, പി സി ഡബ്ല്യൂ എഫ് അഞ്ചാം വാർഷികവും ഒന്നിച്ചാഘോഷിക്കുന്നതിന്റെ ഭാഗമായി മെഗാ മ്യൂസിക്കൽ ഇവന്റ് 2026 ജനുവരി 2 ന് വൈകിട്ട് 4 മണി മുതൽ രാത്രി 11 മണി വരെ സൽമാനിയ കെ സിറ്റി ഹാളിൽ സംഘടിപ്പിക്കുന്നു. ഗാനമേള, ഒപ്പന, ക്ലാസിക്കൽ സിനിമാറ്റിക് ബാഹുബലി ഡാൻസ്, കൈമുട്ടിക്കളി, പൊൻബീറ്റ്സ് മുട്ടിപ്പാട്ട്, സഹൃദയ നാടൻ […]
Read More

ബഹ്‌റൈൻ മല്ലു ആഗലേഴ്‌സിന്റെ (BMA) അഞ്ചാം വാർഷികവും ഫിഷിംഗ് ടൂർണമെന്റിന്റെ സമ്മാനദാനവും സംഘടിപ്പിച്ചു

ബഹ്റൈനിലെ പ്രവാസി മലയാളികളുടെ ഇടയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഫിഷിംഗ് കൂട്ടായ്മയായ ബഹ്‌റൈൻ മല്ലു ആഗലേഴ്‌സിന്റെ (BMA) അഞ്ചാം വാർഷികവും വാർഷികത്തോട് അനുബന്ധിച്ച് നടത്തിവരുന്ന ഫിഷിംഗ് ടൂർണമെന്റിന്റെ സമ്മാനദാനവും ബഹ്‌റൈൻ കലവറ പാർട്ടി ഹാളിൽ വച്ച് സംഘടിപ്പിച്ചു. രണ്ടുമാസത്തോളം നീണ്ടുനിന്ന വാശിയേറിയ ഫിഷിംഗ് ടൂർണമെന്റ് ആണ് ബഹ്റൈനിൽ അരങ്ങേറിയത്, മെമ്പർമാരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ പ്രോഗ്രാം കോഡിനേറ്ററായ സുനിൽ ലീയോ സ്വാഗതം ആശംസിച്ചു, ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ചടങ്ങ് ഔദ്യോഗികമായി […]
Read More

പുതുവർഷാരംഭത്തിന്റെ ഭാഗമായി ബഹ്റൈനിലെ പൗരന്മാർക്കായി പുതു പ്രഖ്യാപനങ്ങൾ നടത്തി കിരീടവകാശി

ബഹ്റൈൻ കിരീടാവകാശി ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ, ഖുദൈബിയ കൊട്ടാരത്തിൽ പ്രതിവാര മന്ത്രിസഭ യോഗം നടന്നു. യോഗത്തിൽ പുതുവർഷാരംഭത്തിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാർക്കായി പൊതുകാര്യങ്ങളിൽ പുതിയ പ്രഖ്യാപനങ്ങൾ നടന്നു. രാജ്യത്തെ വരവ്-ചെലവ്, നികുതിയിനങ്ങൾ, ഇന്ധനം, തൊഴിൽ, ആരോഗ്യ രംഗങ്ങളിലെല്ലാം പുതിയ പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്.ബഹ്‌റൈനിലെ ഇന്ധനവില നിശ്ചയിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള നിശ്ചിത സമിതി പ്രാദേശിക ഇന്ധന നിരക്കുകൾ പരിഷ്കരിച്ചു. ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ആഭ്യന്തര വില ക്രമീകരിക്കാനും സാമ്പത്തിക കാര്യക്ഷമതയും സുസ്ഥിരതയും ഉറപ്പാക്കാനുമാണ് […]
Read More

അറബ് സ്പോർട്സ് പേഴ്സണാലിറ്റി അവാർഡ് നേടി ശൈഖ് നാസർ

സ്പോർട്സ് യുവജന കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിനൻ്റെ പ്രതിനിധിയും കായിക, യുവജന ഉന്നതാധികാര സമിതി ചെയർമാനുമായ ഹിസ് ഹൈനസ് ശൈഖ് നാസിർ ബിൻ ഹമദ് ആൽഖലീഫക്ക് അറബ് കായികവ്യക്തിത്വ അവാർഡ് ലഭിച്ചു.കായിക വികസനത്തിലും പ്രാദേശിക, അന്തർദേശീയ തലങ്ങളിലും വികസന പങ്ക് ശക്തിപ്പെടുത്തുന്നതിൽ ഹിസ് ഹൈനസിന്റെ സംഭാവനകളെയും ശ്രമങ്ങളെയും അംഗീകരിച്ചാണ് ഈ അംഗീകാരം.”ലോകത്തെ കായികത്തിലൂടെ ഏകീകരിക്കുക” എന്ന മുദ്രാവാക്യത്തിന് കീഴിൽ നടക്കുന്ന ഏറ്റവും വലിയ ആഗോള കായിക സമ്മേളനങ്ങളിലൊന്നായ ലോക കായിക ഉച്ചകോടിയുടെ ഭാഗമായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായിൽ […]
Read More

സമസ്ത നൂറാം വാർഷികം:ഐ സി എഫ് സൽമാബാദ് വിളംബരം നടത്തി

“മനുഷ്യർക്കൊപ്പം ‘ ശീർഷകത്തിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉമേ നൂറാം വാർഷികത്തിന്റെ ഭാഗമായി ഐ.സി എഫ് ആചരിക്കുന്ന സന്ദേശ പ്രചരണ ക്യാമ്പയിനിന്റെ സൽമാബാദ് സെൻട്രൽ തല വിളംബരം ഐ സി എഫ് ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് കെ. കെ. അഖൂബക്കർ ലത്വീഫി നിർവ്വഹിച്ചു. ജനുവരി ഒന്നു മുതൽ ഫിബ്രവരി 10 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പദ്ധതി പ്രവർത്തനങ്ങൾ യൂണിറ്റ്, റീജിയൻ ഘടകങ്ങളിലായി സംഘടിപ്പിക്കും. കാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി 33 അംഗ […]
Read More