ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ 2025-2026 പ്രവർത്തന വർഷത്തേക്കുള്ള ഹമദ് ടൗൺ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുൾ മുത്തലിബ് (പ്രസിഡന്റ്), ഷാജഹാൻ പി. എച്ച് (സെക്രട്ടറി), അരുൺ കുമാർ പി.കെ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. വൈസ് പ്രസിഡന്റായി അൻവർ കാക്കൂർ, ജോയിന്റ് സെക്രട്ടറിയായി സനൽ ദിവാകരൻ എന്നിവരെയും തിരഞ്ഞെടുത്തു. സംഘടനയുടെ വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന കൺവെൻഷനിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായി പ്രദീപൻ സി.പി, വിജീഷ് നീർതാടിൽ, സുരേഷ്, […]









