BMC News Desk

കനോലി നിലമ്പൂർ കൂട്ടായ്മ ഓണാഘോഷവും ചിൽഡ്രൻസ് വിങ് സ്ഥാനാരോഹണവും സംഘടിപ്പിച്ചു

ജീവകാരുണ്യ കലാ കായിക സാംസ്‌കാരിക രംഗത്തെ ബഹ്‌റൈനിലെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ ഓണാഘോഷം ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു..ചടങ്ങിന് ജനറൽ സെക്രട്ടറി സുബിൻ ദാസ് സ്വാഗതവും പ്രസിഡന്റ്‌ അൻവർ നിലമ്പൂർ അദ്ധ്യക്ഷതയും വഹിച്ചു. മുഖ്യാതിഥി ഇന്ത്യൻ ക്ലബ്‌ പ്രസിഡന്റ്‌ ജോസഫ് ജോയ് ഉൽഘാടനം ചെയ്തു. ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, നടിയും സാമൂഹിക പ്രവർത്തകയുമായ കാത്തു സച്ചിൻദേവ് എന്നിവർ വിശിഷ്ടാതിഥികളുമായി.തുടർന്ന് ചിൽഡ്രൻസ് വിങ്ന്റെ സ്ഥാനാരോഹണ […]
Read More

സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്-SYMS) 2025 -26 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും , ഓണം മഹോത്സവത്തിന്റെ സമാപനവും നടന്നു

സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്-SYMS) 2025 -26 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും , സിംസ് – BFC ഓണം മഹോത്സവത്തിന്റെ സമാപനവും നവംബർ 15 വൈകിട്ട് 8 മണിക്ക് അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ വച്ച് നടന്നു. സിംസ് പ്രസിഡൻറ്റ് പി . റ്റി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈൻ പാർലിമെൻറ്റ് അംഗം ഡോ .ഹസ്സൻ ഈദ് ബുഖമ്മാസ് മുഖ്യാതിഥി ആയിരുന്നു. കേരളസമാജം പ്രസിഡൻറ്റ് പി വി രാധാകൃഷ്ണ പിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ […]
Read More

കെ പി എ പ്രവാസി ശ്രീ ക്കു പുതിയ നേതൃത്വം

കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസി ശ്രീ യുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വനിതാ സമ്മേളനവും ബഹ്‌റൈൻ ബാങ്സ് ആൻഡ് തായി റസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്നു. നവജ്വാല എന്ന പേരില്‍ നടന്ന സമ്മേളനത്തില്‍ പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അരവിന്ദ് അധ്യക്ഷത വഹിച്ചു. നാടക രചിതാവും സാമൂഹിക പ്രവർത്തകയുമായ ദീപ ജയചന്ദ്രൻ നവജ്വാല സമ്മേളനം ഉദ്ഘാടന ചെയ്തു. പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് അഞ്ജലി രാജ് സ്വാഗതമാശംസിച്ചു. പ്രമുഖ മാധ്യമപ്രവർത്തകനും ഫോർ പി […]
Read More

അനുശോചന യോഗം നടത്തി

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ എക്‌സിക്കൂട്ടീവ് അംഗവും, നാടൻ പന്ത് കളി താരവും ആയിരുന്ന ജോബിൻ പുതുപ്പറമ്പിലിന്റെയും, ബി. കെ. എൻ. ബി. എഫ് ന്റെ പ്രമുഖ കളിക്കാരൻ ശ്രീരാജ് സി. പി. യുടെ പിതാവ് പുരുഷോത്തമൻ നായരുടെ നിര്യാണത്തിലും ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ അനുശോചനം രേഖപ്പെടുത്തി. അനുശോചന യോഗത്തിൽ ഫെഡറേഷൻ പ്രസിഡന്റ് സാജൻ തോമസ് അധ്യക്ഷത വഹിച്ചു. ഒ. ഐ. സി. സി. ആക്റ്റിങ് പ്രസിഡന്റ് ബോബി പാറയിൽ, ഒ. ഐ. […]
Read More

ഉബൈദ് ചങ്ങലീരി അനുസ്മരണം സംഘടിപ്പിച്ചു.

കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി മുസ്ലിം യൂത്ത് ലീഗ് മുൻ പാലക്കാട്‌ ജില്ലാ പ്രസിഡണ്ടും പ്രഭാഷകനും എഴുത്ത് കാരനുമായ ഉബൈദ് ചങ്ങലീരിയുടെ അനുസ്മരണം സംഘടിപ്പിച്ചു. മനാമ കെഎംസിസി ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ ആക്റ്റിങ്ങ് പ്രസിഡൻ്റ് നൗഫൽ പടിഞ്ഞാറങ്ങാടിയുടെ അദ്ധ്യക്ഷതയിൽ കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ഉദ്ഘാടനം നിർവ്വഹിച്ചു. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ നടപ്പിലാക്കുന്നതിൽ ഉബൈദ് കാണിച്ച മാതൃക അനുകരണീയമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎംസിസി ബഹ്‌റൈൻ വൈസ് പ്രസിഡന്റ് റഫീഖ് […]
Read More

APAB സാന്ത്വനം’: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ ജീവകാരുണ്യ പ്രവർത്തനത്തിന് പുതിയ പേരും ലോഗോയും

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (APAB) തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ‘APAB സാന്ത്വനം’ എന്ന പേര് പ്രഖ്യാപിച്ചു. ഉം അൽ ഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ വച്ച് അസോസിയേഷൻ പ്രസിഡൻ്റ് ലിജോ കൈനടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതം ആശംസിച്ചു. ഡോക്ടർ കൃഷ്ണപ്രിയ ( സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ) APAB സാന്ത്വനം എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു.അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ ക്ഷേമ, സാന്ത്വന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഈ സംരംഭത്തിന്റെ ഔദ്യോഗിക […]
Read More

എ. കെ. സി. സി .കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ന് വെള്ളിയാഴ്ച ബഹ്‌റൈൻ എ കെ സി സി ഇമ മെഡിക്കൽ സെന്ററുമായി സഹകരിച്ച് കുട്ടികൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം ഇമ മെഡിക്കൽ സെന്റർ ജനറൽ മാനേജർ ജിതിൻ ദിനേശ് നിർവഹിച്ചു. ഗ്ലോബൽ സെക്രട്ടറിയും ബഹ്‌റൈൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു.ജീവൻ ചാക്കോ, ജിബി അലക്സ്,പോളി വിതയത്തിൽ, ജസ്റ്റിൻ ജോർജ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായ ജൻസൺ ദേവസി, മോൻസി മാത്യു, മെയ്മോൾ ചാൾസ്, ജോജി കുര്യൻ, ബൈജു, ജെയിംസ് […]
Read More

സമസ്ത ബഹ്‌റൈൻ ഏരിയ പ്രചാരണ സംഗമങ്ങൾക്ക് തുടക്കമായി; സയ്യിദ് യാസിർ മുഹമ്മദ് ജിഫ്രി തങ്ങൾ ഫ്ലാഗ് ഓഫ് നിർവഹിച്ചു

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക മഹാ സമ്മേളന പ്രചാരണാർത്ഥം സമസ്ത ബഹ്‌റൈൻ സംഘടിപ്പിക്കുന്ന പ്രചാരണ സമ്മേളനത്തിൻ്റെ ഭാഗമായി നടത്തുന്ന ഏരിയ കൺവെൻഷനുകൾക്ക് തുടക്കമായി.സമസ്ത ബഹ്‌റൈൻ വൈസ് പ്രസിഡന്റ് സയ്യിദ് യാസിർ മുഹമ്മദ് ജിഫ്രി തങ്ങൾ പ്രചാരണ സംഗമങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.വിവിധ ഏരിയകളിൽ നടക്കുന്ന വിപുലമായ പ്രചാരണ പരിപാടികളുടെ ഔദ്യോഗിക തുടക്കമായാണ് ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചത്. ഡിസംബർ അഞ്ചിന് വെള്ളിയാഴ്ച നടക്കുന്ന മഹാ സമ്മേളനത്തിന് മുന്നോടിയായാണ് ഏരിയ കൺവെൻഷനുകൾ നടക്കുന്നത്. സമസ്തയുടെ […]
Read More

ബഹ്റൈൻ തിരൂർ കൂട്ടായ്മ 7-ാം വാർഷികവും, കുടുംബ സംഗമവും സംഘടിപ്പിച്ചു

ബഹ്റൈൻ തിരൂർ കൂട്ടായ്മ 7-ാം വാർഷികവും, കടുംബ സംഗമവും സംഘടിപ്പിച്ചു.മനാമ കെ സിറ്റി ഹാളിൽ വെച്ച് 14/11/2025 വെള്ളിയഴ്ച നടന്ന പരിപാടിയിൽ 35 വർഷക്കാലം ബഹ്റൈൻ ഹോം ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്ത് വിരമിച്ച കൂട്ടായ്മയുടെ പ്രസിഡണ്ട് അഷ്‌റഫ്‌ കുന്നത്തുപറമ്പിന് കൂട്ടായ്മയുടെ സ്നേഹോഷ്മളമായ ആദരവ് ഡോക്ടർ യാസർ ചോമയിൽ നൽകി. 2026-27 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാംപയിൻ അഷ്റഫ് കുന്നത്ത് പറമ്പിൽ മുഹമ്മദ് ഇല്യാസിന് നൽകി ഉദ്ഘാടനം ചെയ്തു തുടർന്ന് നടന്ന പരിപാടിയിൽ ബഹ്റൈനിലെ വിവിധ കലാകാരൻമാരുടെയും , ഗസൽ […]
Read More

എൽ‌എം‌ആർ‌എ 1,900 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടത്തി :നിയമലംഘകാരായ 58 പേരെ നാടുകടത്തിയതായും എൽ എം ആർ എ

ബഹ്റൈനിൽ നവംബർ 9 മുതൽ 15 വരെയുള്ള ആഴ്ചയിൽ വിവിധ ഗവർണറേറ്റുകളും ,സർക്കാർ സ്ഥാപനങ്ങളും ആയി സഹകരിച്ച് 1,900 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടപ്പിലാക്കിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു .പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും നിരീക്ഷിച്ച ലംഘനങ്ങൾ സംബന്ധിച്ച് നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എൽ എം ആർ എ ചൂണ്ടിക്കാട്ടി. കൂടാതെ 16 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 58 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുന്നതിനും, തൊഴിൽ […]
Read More