ജനഹൃദയങ്ങളിൽ ചേർത്ത് വച്ച നേതാവ് ലീഡർ കെ.കരുണാകരനെയും നിലപാടുകളുടെ രാജകുമാരൻ പി.ടി തോമസിനെയും അനുസ്മരിച്ചു- ഒ.ഐ.സി.സി ബഹ്‌റൈൻ
കേരളത്തിലെ സാധാരണ ജനങ്ങൾ ഹൃദയത്തിൽ ചേർത്ത് വച്ച നേതാവ് ആയിരുന്നു കെ. കരുണാകരൻ എന്ന് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ കരുണാകരന്റെ പതിനഞ്ചാമത് ചരമവാർഷിക ദിനത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. കേരളത്തിൽ ഇന്ന് കാണുന്ന വികസന പ്രവർത്തനങ്ങൾക്ക് എല്ലാം അടിസ്ഥാന ശില പാകിയ നേതാവ് ആയിരുന്നു അദ്ദേഹം, വിമർശനങ്ങളെ എല്ലാം ചെറുപുഞ്ചിരിയോടെ നേരിട്ട നേതാവ്, നാടിന്റെ വികസനത്തിന് വേണ്ടിയുള്ള പദ്ധതികൾ എത്ര പ്രതിഷേധം ഉണ്ടായാലും, സൗമ്യതയോടെ അവയെ എല്ലാം നേരിട്ട് […]









