250-ൽ പരം വിഭവങ്ങളുമായി ബഹ്‌റൈനിൽ വ്യത്യസ്തമായ മരം ബ്രദേഴ്സിന്റെ ഫുഡ് ഫെസ്റ്റിവൽ
ബഹ്‌റൈനിൽ ഇന്നുവരെ ആരും നടത്താത്ത രീതിയിൽ മരം ബ്രദേഴ്സ് സംഘടിപ്പിച്ച വ്യത്യസ്തമായ ട്രഡീഷണൽ ഫുഡ് ഫെസ്റ്റിവൽ വലിയ ശ്രദ്ധ നേടി. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പരമ്പരാഗത ആഹാര വിഭവങ്ങളാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമായത്.ഏകദേശം 250-ൽ പരം വ്യത്യസ്തവും സ്വാദിഷ്ടവുമായ വിഭവങ്ങൾ എല്ലാ കുടുംബങ്ങളും ചേർന്ന് അവതരിപ്പിച്ച ഈ പരിപാടി ഭക്ഷണ പ്രേമികൾക്ക് ഒരു വേറിട്ട അനുഭവമായി മാറി. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങളും വൈവിധ്യമാർന്ന 250-ൽ പരം വിഭവങ്ങൾ ഒരുമിച്ച് […]









