BMC News Desk

വോയ്‌സ് ഓഫ് ആലപ്പി ‘സ്പർശം 2026’ എന്ന പേരിൽ വെബിനാർ സംഘടിപ്പിച്ചു

പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യത്തിൽ മാനസിക പ്രതിസന്ധികൾ നേരിടുന്ന പ്രവാസികൾക്ക് മാനസികാരോഗ്യ ബോധവൽക്കരണവും ആത്മവിശ്വാസവും പകരുക എന്ന ലക്ഷ്യത്തോടെ വോയ്‌സ് ഓഫ് ആലപ്പി വെബ്ബിനാർ സംഘടിപ്പിച്ചു. ‘സ്പർശം 2026’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി സൈക്കോളജി അധ്യാപികയും കണ്ടന്റ് ക്രിയേറ്ററുമായ ഫിദ കടവത്ത് നയിച്ചു.പ്രവാസികൾ നേരിടുന്ന ഉറക്കക്കുറവ്, ടെൻഷൻ, സ്ട്രെസ്, ആശങ്കകൾ തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകൾ വിശദമായി ചർച്ച ചെയ്യുകയും, അവ എങ്ങനെ പരിഹരിക്കാമെന്നതിനെ കുറിച്ച് പ്രായോഗിക നിർദ്ദേശങ്ങൾ നൽകുകയും ചെയ്‌തു. ബ്രീത്തിങ് എക്സർസൈസ് ഉൾപ്പെടെയുള്ള ലളിതമായ മാനസികാരോഗ്യ […]
Read More

ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2026 സമാപിച്ചു

ഇന്ത്യൻ ക്ലബിൽ നടന്ന ഗൈഡ്‌ടെക് ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെൻറ് 2026 വിജയകരമായി സമാപിച്ചു.പുരുഷ ഡബിൾസ്, വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ്, മാസ്റ്റേഴ്‌സ് ഡബിൾസ് എന്നിവയുൾപ്പെടെ 15 ഇനങ്ങളാണ് ഒരാഴ്ച നീണ്ടുനിന്ന ടൂർണമെന്റിൽ ഉണ്ടായിരുന്നത്.ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള 300 ഓളം മുൻനിര കളിക്കാർ ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു,ടൂർണമെന്റ് ഡയറക്ടർ അനിൽ കോളിയാടന്റെ നേതൃത്വത്തിൽ ആണ് ടൂർണമെൻ്റ് ഏകോപിപ്പിച്ചത്.ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും സംഘാടക സംഘത്തിന്റെയും സാന്നിധ്യത്തിലായിരുന്നു സമ്മാന വിതരണ ചടങ്ങ്. ക്ലബ്ബ് ജനറൽ […]
Read More

FINALE OF THE GUIDETECH – INDIAN CLUB OPEN BADMINTON TOURNAMENT 2026

The Guidetech Indian Club Open Badminton Tournament 2026 successfully concluded on Friday, 22nd May 2026, at the Indian Club premises, showcasing elite athleticism and intense competition.The week-long tournament featured 15 events, including Mens Doubles, Womens Doubles, Mixed Doubles, and Masters Doubles. The prestigious event drew around 300 top players from across the Kingdom of Bahrain […]
Read More

കേരള നേറ്റീവ് ബോൾ അസോസിയേഷൻ അംഗമായ കണ്ണന് യാത്രയയപ്പ് നൽകി

പവിഴ ദ്വീപിൽനിന്നും നാട്ടിലേക്കു മടങ്ങി പോകുന്ന കണ്ണന് കേരള നേറ്റീവ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് സംഘടിപ്പിച്ചു.ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വച്ച് KNBA രക്ഷാധികാരി മോബി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ കൂടിയ യാത്രയയപ്പ് യോഗത്തിൽ.ഷോൺ പുന്നൂസ്, രൂപേഷ്, പോൾ ജോൺ, സജി, വിഷ്ണു സതീഷ്, മണികണ്ഠൻ, ബിജു കൂരോപ്പട, ശ്രീജിത്ത്, ജോൺസൺ, ശ്രീരാജ്, ബിനു, തോമസ് എന്നിവർ ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു.ഈ പവിഴ മണ്ണിനോട് വിട പറഞ്ഞ കണ്ണന് കേരള നേറ്റീവ്ബോൾ അസോസിയേഷൻ അംഗങ്ങൾ എല്ലാവിധ ആശംസകളും നേർന്നു. […]
Read More

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി

അട്ടപ്പാടി മധുക്കൊലപാതക കേസിൽ ഒന്നാം പ്രതിയെ വെറുതെ വിട്ടു. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രതികളുടെയും സർക്കാരിന്റെയും അപ്പീലുകളിലാണ് ഹൈക്കോടതി വിധി. കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും വിചാരണക്കോടതി വെറുതെവിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നുമായിരുന്നു സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം. ഒന്നാംപ്രതി ഹുസൈനെയാണ് വെറുതെ വിട്ടത്.13-പേർക്ക് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷ വിധിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് വിധിച്ചത്. ഇയാൾ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. ഒന്നാംപ്രതി […]
Read More

ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ്, രാജ്യത്തെ പ്രമുഖ ബഹ്‌റൈൻ കവികളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച കവിതാ സായാഹ്നം ശ്രദ്ധേയമായി

ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ്, കൾച്ചറൽ ഹാളിൽ കവിതാ സായാഹ്നം സംഘടിപ്പിച്ചു. പ്രമുഖ ബഹ്‌റൈൻ കവികളായ ഷെയ്ഖ് ഖാലിദ് ബിൻ ഈസ അൽ ഖലീഫ, ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, അലി അബ്ദുല്ല ഖലീഫ, ഡോ. റാഷിദ് നജീം എന്നിവർ പങ്കെടുത്തു.രാജ്യത്തെ ജനങ്ങൾക്കിടയിൽ ദേശീയ ഐക്യവും ഐക്യദാർഢ്യവും ശക്തിപ്പെടുത്തുന്നതിൽ കവിതയുടെ പങ്ക് പരിപാടിയിൽ വ്യക്തമായിരുന്നുബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക വ്യക്തികളും സാംസ്‌കാരിക പ്രേമികളും പരിപാടിയിൽ പങ്കെടുത്തു… രാജ്യത്തോടുള്ള വിശ്വസ്തതയുടെയും രാജ്യവുമായുള്ള ബന്ധത്തിന്റെയും മൂല്യങ്ങൾ […]
Read More

സിഞ്ച് മലയാളി ഈദ് ഗാഹ് ഒരുക്കങ്ങൾ പൂർത്തിയായി

സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ മലയാളി വിശ്വാസികൾക്കായി ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ നേതൃതത്തിൽ അൽജാബിരിയ ടെക്നികൽ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഹംസ മേപ്പാടി ചെയർമാനും സിറാജ് മേപ്പയൂർ കൺവീനറായും നാസർ സാമ്പത്തികകാര്യ വകുപ്പ് മേധാവിയും അബ്ദുള്ള അലിഹസൻ , റിയാസ് പാലത്ത് , ബഷീർ എറണാകുളം എന്നിവരെ രക്ഷാധികാരിയുമായ വിപുലമായ കമ്മിറ്റിക്ക് രൂപം നൽകി. വിശ്വാസികൾ വുളുവെടുത്തു ഈദ് മുസല്ലയിലേക്ക് എത്തിച്ചേരണമെന്ന് സംഘടക സമിതി അറിയിച്ചു. സഫീർ കെ കെ, […]
Read More

ജിസിസി-യുകെ വ്യാപാര കരാർ :സമീപ വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക നേട്ടങ്ങളിലൊന്ന് എന്ന് ബഹ്റൈൻ ചേംബർ ചെയർമാൻ നബീൽ കാനൂ

ജിസിസി-യുകെ വ്യാപാര കരാർ ബഹ്റൈന്റെ സാമ്പത്തിക അവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് ബഹ്റൈൻ ചേംബർ ചെയർമാൻ നബീൽ കാനൂ വിശേഷിപ്പിച്ചു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയോടെയും വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫഖ്റോ, ദേശീയ ജിസിസി ചർച്ചാ ടീമുകൾക്കൊപ്പം വഹിച്ച പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. കരാർ ഗൾഫ് സാമ്പത്തിക ഏകീകരണം ശക്തിപ്പെടുത്തുകയും ജിസിസി രാജ്യങ്ങളുടെ അന്താരാഷ്ട്ര സാന്നിധ്യം ശക്തിപ്പെടുത്തുകയും […]
Read More

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഫാ. ജേക്കബ് തോമസ് അച്ചന് യാത്രയയപ്പ് നൽകി

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി സേവനമനുഷ്ഠിച്ച ഫാ. ജേക്കബ് തോമസ് അച്ചന് സ്നേഹപൂർവ്വമായ യാത്രയയപ്പ് നൽകി.യാത്രയയപ്പ് സമ്മേളനത്തിൽ അസിസ്റ്റന്റ് വികാരി റവ. ഫാ. തോമസ്‌കുട്ടി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ്,’കെ.സി.ഇ.സി പ്രസിഡന്റ് റവ. ഫാ. സ്ലീബ പോൾ വട്ടവേലിൽ കോർഎപ്പിസ്കോപ്പ, ഇടവക സീനിയർ മെമ്പർ സോമൻ ബേബി, മുൻ സെക്രട്ടറിമാരായ ജേക്കബി പി. മാത്യു, എം. എം. മാത്യു, ബിനു എം. ഈപ്പൻ എന്നിവർ ആശംസകൾ അർപ്പിച്ചു.മറുപടി […]
Read More