BMC News Desk

മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന നോമ്പ് തുറ ശ്രദ്ധേയമായി.

സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ  നേതൃത്വത്തിൽ  നടന്ന നോമ്പ് തുറ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.   ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അൽ വാഹിദ് കാത്ത, കാപിറ്റൽ ഗവർണർ  യൂസഫ് യാഖൂബി ലോറി, ഫഖ്റുദ്ധീൻ തങ്ങൾ, ബുസ്താനി റദ, ഷർ ബത്തലി ബഹ്റൈൻ ബ്രാഞ്ച് മാനേജർ സിദ്ധീഖ്,  വാദി സഫാ കമ്പനി എം.ഡി  യൂസഫ് ഖ്വസറൽ, ജിനാൻ എം.ഡി  മുഹമ്മദ് ഇബ്രാഹിം ഹബീബ് നാസിഫ്, ബഷീർ, എം.എം.എസ് കമ്പനി എം.ഡി ഇബ്രാഹിം, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, കണ്ണൂർ സുബൈർ, നെജീബ് കലായി, അൽ റബിയ […]
Read More

മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവാ ബഹ്‌റൈനിൽ എത്തുന്നു.

മനാമ:മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവും കെസിബിസി യുടെ പ്രസിഡൻ്റുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവാ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തുന്നു. ഇന്ന്(വ്യാഴം) രാവിലെ 8 :30 എത്തിച്ചേരുന്ന മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവയെ നോർത്തേൺ അറേബ്യ വികാരിയറ്റിന്റെ അധ്യക്ഷൻ ആൽഡോ ബറാർഡി പിതാവും, വൈദികരും, വിശ്വാസികളും ചേർന്നു സ്വീകരിക്കും. ഏപ്രിൽ 13,14 തീയതികളിൽ അഭിവന്ദ്യ ബാവാ തിരുമേനി ബഹ്‌റൈൻ മലങ്കര കാത്തോലിക്ക സമൂഹത്തിന്റെ ഒദ്യോഗിക പരിപാടികൾക് […]
Read More

നഴ്സുമാരുടെ സമരം വിജയിച്ചു; എല്ലാ ആശുപത്രികളും വേതനം വര്‍ധിപ്പിച്ചു.

തൃശൂർ: ശമ്പള വർധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തിയ സമരം വിജയിച്ചു. എലൈറ്റ് ആശുപത്രിയും ശമ്പളം വർധിപ്പിച്ചതോടെയാണ് രണ്ട് ദിവസത്തെ സമരം വിജയിച്ചത്. യുഎൻഎയുടെ നേതൃത്വത്തിൽ തൃശൂരിൽ ആഹ്ലാദ പ്രകടനം നടത്തി. ആകെയുളള 30 ആശുപത്രികളിൽ 29 മാനേജ്മെന്റുകളും ഇന്നലെ തന്നെ വേതനം വർധിപ്പിച്ചിരുന്നു. എലൈറ്റ് ആശുപത്രി മാത്രമായിരുന്നു വേതനം വർധിപ്പിക്കാതിരുന്നത്. 1500 രൂപയായി പ്രതിദിന വേതനം വർധിപ്പിക്കുക, 50% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യുഎൻഎ 72 മണിക്കൂർ സമരം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച 24 […]
Read More

കനോലി നിലമ്പൂർ കൂട്ടായ്മ ഇഫ്താർ സംഘടിപ്പിച്ചു.

കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ ട്യൂബിളിയിലെ ലേബർ ക്യാമ്പിൽ വെച്ച് ഇഫ്താർ സംഘടിപ്പിച്ചു.ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താറിന് പ്രസിഡൻറ് ഷബീർ മുക്കൻ അധ്യക്ഷത വഹിച്ചു, സലാം മമ്പാട്ട്മൂല മുഖ്യഥിതിയായി, ജനറൽ സെക്രട്ടറി രജീഷ് ആർ. പി സ്വാഗതം പറഞ്ഞു.200 പരം തൊഴിലാളികൾ പങ്കെടുത്ത ഇഫ്താറിന് ചാരിറ്റിവിങ് കൺവീനർ റസാക്ക് കരുളായി,സാജൻ ചെറിയാൻ,അദീബ് ചെറു നാലകത്ത്, ആഷിഫ്‌ വടപുറം,അൻവർ നിലമ്പൂർ, ഹാരിസ് സിപി,അരുൺ കൃഷ്ണ,തസ്ലീം തെന്നാടൻ,രാജേഷ് വികെ, മനു തറയ്യത്ത്,തോമസ് വർഗീസ്,സുബിൻ മുത്തേടം, ഷിബിൻ തോമസ്,ലാലു ചെറുവോട് […]
Read More

ഷാനവാസിന് യാത്രയയപ്പ്‌ നൽകി കെഎംസിസി.

ജോലി ആവശ്യാർഥം ബഹ്‌റൈനോട് വിടപറഞ്ഞു പോകുന്ന സൗത്ത് സോൺ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ഷാനവാസ് കായംകുളത്തിനു മനാമ കെഎംസിസി ആസ്ഥാനത്ത്‌ യാത്രയപ്പ് നൽകി അഞ്ചു വർഷത്തോളമായി ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന ഷാനവാസ് കർമ്മ രംഗത്ത് സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് കാഴ്ച വച്ചിട്ടുള്ളത്. സൗത്ത് സോൺ ജനറൽ സെക്രട്ടറി സഹിൽ തൊടുപുഴ ആമുഖ പ്രഭാഷണം നടത്തിയ യോഗം സംസ്ഥാന ജനറൽ സെക്രെട്ടറി അസൈനാർ കളത്തിങ്കൽ ഉൽഘാടനം ചെയ്തു , സൗത്ത് സോൺ […]
Read More

ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകർ കൈകോർത്തു;രമേശൻ നാടണഞ്ഞു.

ഇരുപത്തിഅഞ്ച് വർഷക്കാലമായി പല കാരണങ്ങളാൽ നാടണയാണ് കഴിയാതെ ബഹ്റൈനിൽ തന്നെ തന്റെ പ്രവാസ ജീവിതം അവസാനിക്കും എന്ന് കരുതിയ വടകര സ്വദേശി രമേശൻ തെക്കേ കുറ്റിയിൽ (57) നാടഞ്ഞു . ബഹ്റൈൻ എത്തിയതിന്റെ ഒരു രേഖയും ലഭിക്കാതെ വന്നതു കൊണ്ട് നാട്ടിൽ എത്തുന്നതിന് വേണ്ടി ഗ്ളോബൽ തിക്കോടിയൻ ഫോറത്തിന്റെ മജീദ് തണൽ, ഗഫൂർ എന്നിവരെ ബന്ധപ്പെടുകയും തുടർന്ന് അവർ നജീബ് കടലായി,മനോജ് വടകര എന്നിവരോട് കാര്യങ്ങൾ പറയുകയും. നാട്ടിൽ എത്താൻ ഉള്ള കാര്യങ്ങൾ ചെയ്യുകയുമായിരുന്നു. ഏകദേശം 5 […]
Read More

‘തൃശൂർ ഞാനിങ്ങെടുക്കും’;വിഷുവിന് സുരേഷ്ഗോപി മത്സ്യത്തൊഴിലാളികള്‍ക്ക് വിഷു കൈനീട്ടവും,കോടി‍യും വിതരണം ചെയ്യും.

തൃശൂര്‍: വിഷുനാളുകളില്‍ തൃശൂരില്‍ സജീവമായി നടന്‍ സുരേഷ് ഗോപി. തൃശൂരില്‍ വിഷു ആഘോഷവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി തിരക്കിലാണ്. ഏപ്രില്‍ 12ന് ബുധനാഴ്ച നാട്ടിക ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ വിഷുകൈനീട്ടവും വിഷുകോകടിയും നല്‍കാന്‍ സുരേഷ് ഗോപി പങ്കെടുക്കും. മത്സ്യത്തൊഴിലാളികള്‍ക്കാണ് പ്രിയപ്പെട്ട താരം ഇവ സമ്മാനിക്കുക. മത്സ്യത്തൊഴിലാളികള്‍ക്കാണ് വിഷുകൈനീട്ടം സമ്മാനിക്കുക.വാടാനപ്പള്ളി ഗണേശമംഗലത്തെ ഗണേശ ക്ഷേത്രത്തിലെ പരിപാടിയിലും 101 അമ്മമാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കും. ഏപ്രില്‍ 13 വ്യാഴാഴ്ചയാണ് ഈ പരിപാടി. ഗണേശ ശ്രീകോവിലിനായി സുരേഷ് ഗോപി ചെമ്പോല […]
Read More

കോഴിക്കോട് നാദാപുരത്ത് റോഡരികത്ത് പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കോഴിക്കോട് നാദാപുരം പെരുമുണ്ടച്ചേരിയിൽ റോഡരികിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നരിക്കാട്ടേരി കാരയിൽ കനാൽ – പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് ബോംബുകൾ കണ്ടെത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡിന് പിന്നിൽ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സി.ഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് ബോംബുകൾ കസ്റ്റഡിയിലെടുത്തു. സ്റ്റീൽ കണ്ടെയ്നറുകൾ തുരുമ്പെടുത്ത നിലയിലാണ് കണ്ടെത്തിയത്. അന്വേഷണം നടത്തിയതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ […]
Read More

ഇന്ത്യയിൽ കൊവിഡ് കേസുകൾ വര്‍ധിക്കുന്നു; കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി: ഇന്ത്യയിൽ കൊവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കുന്നു. സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഏതു സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ സജ്ജമായിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഏപ്രില്‍ 10, 11 തീയതികളില്‍ ഒരുക്കങ്ങള്‍ വിലയിരുത്താനായി എല്ലാ ആശുപത്രികളിലും മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഗര്‍ഭിണികളും പ്രായമായവരും രോഗികളും പുറത്തുപോകുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി […]
Read More

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ഇഫ്താർ സംഗമം ഒരുക്കി

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ചിൽ വെച്ച് ഇഫ്താർ സംഗമം ഒരുക്കി. ലേഡീസ് വിങ് പ്രസിഡൻറ് അനുഷ്‌മ പ്രശോഭ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രാഗി വിഷ്ണു സ്വാഗതം പറഞ്ഞു. അൻവർ നിലമ്പൂർ റമദാൻ സന്ദേശം നൽകുകയും. വി ഒ റ്റി പ്രസിഡന്റ് പ്രമോദ് മോഹൻ, ജനറൽ സെക്രട്ടറി സരിത വിനോജ് , സാമൂഹിക പ്രവർത്തകരായ സെയ്ദ് ഹനീഫ്, മുഹമ്മദ് സൽമാൻ, അബ്ദുൽ സലാം […]
Read More