BMC News Desk

ഗൾഫ് ഏവിയേഷൻ അക്കാദമിക്ക് വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയുടെ ഗോൾഡൻ സീൽ ലഭിച്ചു

ഗൾഫ് എയർ ഗ്രൂപ്പിന്റെ പരിശീലന വിഭാഗമായ ഗൾഫ് ഏവിയേഷൻ അക്കാദമിക്ക് ബഹ്‌റൈൻ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയായ BQA യുടെ ഗോൾഡ് സീൽ ലഭിച്ചു. ഗൾഫ് ഏവിയേഷൻ അക്കാദമി, വ്യോമയാന വിദ്യാഭ്യാസത്തിലും പരിശീലനത്തിലും നൽകുന്ന മികച്ച പ്രകടനവും തുടർച്ചയായ പ്രതിബദ്ധതയും കണക്കിലെടുത്ത് ആണ് ആദരം .വ്യോമയാന പരിശീലനത്തിലും വിദ്യാഭ്യാസത്തിലും മികവ് പുലർത്തുന്നതിനുള്ള അക്കാദമിയുടെ തുടർച്ചയായ പ്രതിബദ്ധതയെ അംഗീകരിക്കുന്നതിനാലാണ് ഗൾഫ് എയർ അക്കാദമിക്ക് ,BQA ഗോൾഡ് സീൽ ലഭിച്ചത് എന്ന് ഗൾഫ് എയർ ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേഷൻസ് ഓഫീസറും […]
Read More

നിയാർക് സ്പർശം 2025 – പ്രചാരണ യോഗം സംഘടിപ്പിച്ചു

നവംബർ 28 വെള്ളിയാഴ്ച അൽ അഹ്‍ലി ക്ലബ്ബിലെ ബാങ്ക്‌റ്റ് ഹാളിൽ നിയാർക് ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന “സ്പർശം 2025″ ന്റെ പ്രചാരണ യോഗം ബിഎംസി ഹാളിൽ നടന്നു. സംഘാടക സമിതി മുഖ്യ രക്ഷാധികാരി ഡോ: പി. വി. ചെറിയാൻ യോഗം ഉദ്‌ഘാടനം ചെയ്തു. രക്ഷാധികാരിയും ഇവന്റ് കോർഡിനേറ്ററുമായ ഫ്രാൻസിസ് കൈതാരത്ത്, ഫിനാൻസ് കൺവീനർ അസീൽ അബ്ദുൽറഹ്മാൻ, ഇൻവിറ്റേഷൻ കൺവീനർ നൗഷാദ് ടി. പി, സാമൂഹിക സംഘടനാ പ്രതിനിധകൾ എന്നിവർ സംസാരിച്ചു. നിയാർക് ബഹ്‌റൈൻ ചെയർമാൻ ഫറൂഖ് കെ.കെ […]
Read More

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലേറെ പേർ പങ്കെടുത്ത ക്യാമ്പ് സജീവമായ പ്രതികരണം നേടി.പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ സ്വാഗതം ആശംസിച്ചു. സൽമാനുൽ ഫാരിസ്, രവി മാരാത്ത്, സജിത സതീഷ്, ഉഷ സുരേഷ്, ജഗദീഷ് കുമാർ, ദീപക് വിജയൻ, സതീഷ് ഗോപാലകൃഷ്ണൻ, സുധീർ, കെ. ടി. രമേഷ്, ഇ. വി. വിനോദ്, രമ്യ ഗോപകുമാർ, ഷീബ ശശി […]
Read More

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം നിഷാദ് അൻജൂമിനെ ആദരിച്ചു

ബഹ്റൈനിൽ നടന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറത്തിൻ്റെ അഭിമാനമായി തായ് ആയോധന കലയായ മൊയ്തായ് ഫുൾ കോൺടാക്ട് ഫൈറ്റ് ഇനത്തിൽ മത്സരിച്ച ഏക മലയാളികൂടിയായ പെൺകരുത്ത് നിഷാദ് അൻജൂമിനെ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ആദരിച്ചു. ബി.എം.ഡി. എഫ് രക്ഷാധികാരി ബഷീർ അമ്പലായി മൊമെൻ്റോ നൽകി ആദരിച്ച ചടങ്ങിൽ ആക്ട്ടിംഗ് പ്രസിഡൻറ് റംഷാദ്, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, വൈസ് പ്രസിഡൻറ് സക്കരിയ , ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, ജോ:സെക്രട്ടറി […]
Read More

ബഹ്റൈനിൽ വള്ളുവനാടൻ ഓണസദ്യയോടെ എൻ.എസ്.എസ് കെ എസ് സി എ യുടെ വ്യത്യസ്തമായ ഓണാഘോഷം

ബഹ്റൈനിലെ മലയാളി സമൂഹത്തിനിടയിൽ ഓണാഘോഷങ്ങൾ നിറഞ്ഞുനിൽക്കുന്ന വേളയിൽ, എൻ.എസ്.എസ്.ന്റെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) അവതരിപ്പിച്ച വള്ളുവനാടൻ ഓണസദ്യ പ്രവാസി മലയാളികൾക്ക് പുതുമയാർന്ന അനുഭവമായി.വള്ളുവനാടിന്റെ തനതായ രുചിയും പാരമ്പര്യവും നിറഞ്ഞ വിഭവങ്ങൾ ഒരുക്കിയത് നാട്ടിൽ നിന്നെത്തിയ പ്രശസ്ത പാചക വിദഗ്ധൻ ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു. രണ്ട് തരം പായസങ്ങൾ ഉൾപ്പെടുത്തിയ സദ്യയിൽ ‘പഴപ്രഥമൻ’ എന്ന പായസം അതിന്റെ അനന്യമായ രുചിയാൽ ശ്രദ്ധനേടി. ബഹ്റൈനിൽ തന്നെയുള്ള രവികുമാർ, ഗിരീഷ് എന്നിവർ നേതൃത്വം നൽകിയ പാചകസംഘവും സദ്യയുടെ […]
Read More

സ്തനാർബുദ ബോധൽക്കരണ വാക്കത്തോൺ – കാൻസർ കെയർ ഗ്രൂപ്പ് പങ്കാളികളായി

ബഹ്‌റൈൻ കാൻസർ സൊസൈറ്റി സീഫിലെ വാട്ടർ ഗാർഡൻ സിറ്റിയിൽ സംഘടിപ്പിച്ച സ്തനാർബുദ ബോധവൽക്കരണ വാക്കത്തോണിൽ കാൻസർ കെയർ ഗ്രൂപ്പ് പങ്കെടുത്തു. ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തുവരുന്ന പ്രവാസികൾക്കായുള്ള കാൻസർ കെയർ ഗ്രൂപ്പ്, കാൻസർ ബോധൽക്കരണ രംഗത്ത് നടത്തി വിവിധ പ്രവർത്തനങ്ങളെ ബഹ്‌റൈൻ കാൻസർ സൊസൈറ്റി പ്രസിഡണ്ട് ഡോ: അബ്ദുൾറഹ്മാൻ ഫക്രൂ എടുത്ത് പറഞ്ഞു. കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം, എക്സിക്യൂട്ടീവ് കമ്മിറ്റി […]
Read More

സ്തനാർബുദ ബോധവത്കരണഭാഗമായി സൈക്ലത്തോൺ സംഘടിപ്പിച്ച് കെ.പി. എഫ് ലേഡീസ് വിംങ്

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) വനിതാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന സ്തനാർബുദത്തിൻ്റെ ബോധവത്കരണവുമായി ബന്ധപ്പെട്ട് സൈക്ലത്തോൺ സംഘടിപ്പിച്ചു. ബഹ്റൈൻ പാർലമെൻ്റ് അംഗവും വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി ചെയർമാനുമായ ഡോ: ഹസ്സൻ ഈദ് റാഷിദ് ബുഖ മ്മസ് ഫ്ലാഗ്ഗ് ഓഫ് ചെയ്ത സൈക്ലത്തോൺ ചടങ്ങിൽ കെ.പി. എഫ് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത്, ജനനൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ, രക്ഷാധികാരികളായ കെ.ടി. സലീം, ജമാൽ […]
Read More

വോയ്സ് ഓഫ് ആലപ്പി സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ്ധ ബോധവൽക്കരണ ക്ലാസ്സും ഒക്ടോബർ 31 ന്

ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്റെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനായി വോയ്സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ കമ്മറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.അദ്ലിയയിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ഈ ക്യാമ്പ് ഒരുക്കുന്നത്. ഒക്ടോബർ 31, വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്യാമ്പ് നടക്കുക.ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട്, മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച് സ്ത്രീകളുടെ ആരോഗ്യത്തിനായി സ്തനാർബുദ്ധ ബോധവൽക്കരണ ക്ലാസ്സും ഉണ്ടായിരിക്കും.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് നിരവധി അടിസ്ഥാന ടെസ്റ്റുകളും സേവനങ്ങളും സൗജന്യമായി ലഭിക്കും.ടോട്ടൽ […]
Read More

കെഎംസിസി ബഹ്‌റൈൻ കാഞ്ഞങ്ങാട് മണ്ഡലം കമിറ്റി കാഞ്ഞങ്ങാട് CH സെന്ററിലേക്കുള്ള ധന സഹായo കൈമാറി

കാഞ്ഞങ്ങാട് CH സെന്റർറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, കെഎംസിസി ബഹ്‌റൈൻ കാഞ്ഞങ്ങാട് മണ്ഡലം കമിറ്റി മധുര പായസം വിതരണവും, കാഞ്ഞങ്ങാട് CH സെന്ററിലേക്കുള്ള ധന സഹായo ഖലീൽ ആവിയിൽ മണ്ഡലം ഭാരവാഹികൾക്ക് കൈമാറി, മണ്ഡലം പ്രസിഡന്റ്‌ ഹുസൈൻ. C, ജ :സെക്രട്ടറി നിസാർ തോയമ്മൽ,ട്രഷർ മജീദ് MV, കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ്‌, സലീം കാഞ്ഞങ്ങാട്, മണ്ഡലം വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ ആവിയിൽ, ജോയിൻ സെക്രട്ടറി ഇർഷാദ് pk, സുബൈർ ആവിയിൽ എന്നിവർ സന്നിഹിതരായി
Read More

ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (BKCK) കുടുംബയോഗം സംഘടിപ്പിച്ചു;കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ മുഖ്യാതിഥിയായി

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (BKCK) കുടുംബയോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു ബഹ്‌റൈൻ – 2025 ഒക്ടോബർ 24 – ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (BKCK) അടുത്തിടെ നടത്തിയ പ്രതിമാസ കുടുംബസംഗമത്തിൽ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. മുഖ്യാതിഥിയായി പങ്കെടുത്ത മേയർ മനാമയിൽ വെച്ച് നൂറുകണക്കിന് BKCK അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും അഭിസംബോധന ചെയ്തു.മുസ്ലിയുടെ പങ്കാളിത്തം കണ്ണൂരിനും ബഹ്‌റൈനിലെ അവിടുത്തെ പ്രവാസികൾക്കുമിടയിലുള്ള ശക്തമായ സാംസ്കാരിക സാമൂഹിക […]
Read More