BMC News Desk

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട് )രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട് )സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച (24.10.2025) രാവിലെ 8 മുതൽ 12 വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ്കിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം 3987 1460, 3914 3350, 39143967
Read More

ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവ പ്രഥമ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിച്ചേർന്നു

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയും, പരിശുദ്ധ പരുമല തിരുമേനിയുടെ പിൻഗാമിയുമായ ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവ പ്രഥമ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിച്ചേർന്നു. പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയും, പരിശുദ്ധ പരുമല തിരുമേനിയുടെ പിൻഗാമിയുമായ ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവ പ്രഥമ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിച്ചേർന്നു. ഇന്ന് രാവിലെ 6:40 ന് ബഹ്‌റൈൻ എയർപോർട്ടിൽ എത്തിയ ബാവയെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മാത്യൂസ് മോർ […]
Read More

എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ തിരി തെളിഞ്ഞു: 3-ാമത് ഏഷ്യൻ യൂത്ത് ഗെയിംസ് 2025ന് വർണ്ണാഭമായ തുടക്കം

3-ാമത് ഏഷ്യൻ യൂത്ത് ഗെയിംസ് 2025ന് ഉജ്ജ്വല തുടക്കം. എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ ഇന്നലെ രാത്രി 7 മണിക്കാണ് മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന് ഔദ്യോഗികമായി തിരി തെളിഞ്ഞത്. സാങ്കേതികവിദ്യയും കലയും കോർത്തിണക്കി, ചരിത്രവും പാരമ്പര്യവും വികസനവും ലോകത്തിനു മുൻപിൽ കാഴ്ചവയ്ക്കുന്ന ഉദ്ഘാടനച്ചടങ്ങാണ് ബഹ്റൈൻ ഒരുക്കിയത്.ഏഷ്യൻ യൂത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായി ആണ് , ഉദ്ഘാടന ചടങ്ങ് ഇൻഡോർ ഹാളിൽ സംഘടിപ്പിച്ചത്. ഏഷ്യൻ ഗെയിംസ് 2025ന്റെ രക്ഷാധികാരിയും,ബഹ്‌റൈൻ രാജാവിന്റെ പ്രതിനിധിയും ജനറൽ അതോറിറ്റി ഫോർ സ്‌പോർട്‌സിന്റെ ചെയർമാനുമായ, […]
Read More

ബി എം സി ശ്രാവണ മഹോത്സവം 2025: ലേബർ ക്യാമ്പുകളിൽ നിന്നുള്ള ആയിരത്തിലധികം തൊഴിലാളികൾക്ക് ഒരുക്കിയ സൗജന്യ ഓണസദ്യ ശ്രദ്ധേയമായി

ബി എം സി ശ്രാവണ മഹോത്സവം 2025: ലേബർ ക്യാമ്പുകളിൽ നിന്നുള്ള ആയിരത്തിലധികം തൊഴിലാളികൾക്ക് ഒരുക്കിയ സൗജന്യ ഓണസദ്യ ശ്രദ്ധേയമായി : സ്വദേശികളും വിദേശകളുമായ നിരവധി പ്രമുഖർ തൊഴിലാളികൾക്കൊപ്പം ഓണസദ്യ കഴിക്കാൻ ബിഎംസിയിൽ എത്തിയിരുന്നു മെഗാ മാർട്ട് അവതരിപ്പിക്കുന്ന ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിന്ന ഓണാഘോഷ പരിപാടിയായ ബിഎംസി ശ്രാവണ മഹോത്സവം 2025 ൻ്റെ ഭാഗമായി വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള താഴ്ന്ന വരുമാനക്കാരായ 1200 ലധികം തൊഴിലാളികൾക്ക് വേണ്ടി ഒരുക്കിയ സൗജന്യ ചാരിറ്റി […]
Read More

നിലമ്പൂർ എഫ് സി ലുലു മണി എക്സ്ചേഞ്ച് ഓപ്പൺ പെനാൽറ്റി ഷൂട്ട്ഔട്ട്‌ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ ഫുട്ബോൾ ടീമായ നിലമ്പൂർ എഫ് സി ലുലു മണി എക്സ്ചേഞ്ച്മായി സഹകരിച്ചുകൊണ്ട് പെനാൽറ്റി ഷൂട്ട് ഔട്ട്‌ ടൂർണമെന്റ് സിഞ്ജ് അൽ അഹ്‌ലി സ്റ്റേഡിയം ഗ്രൗണ്ടിൽ വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് നടത്തപ്പെടുന്നു. ബഹ്‌റൈൻന്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഷൂട്ട്‌ ഔട്ട്‌ ടൂർണമെന്റിൽ 32 ടീമുകൾ പങ്കെടുക്കുന്ന വാശിയേറിയ മത്സരം നേരിൽ കാണുന്നതിന് വേണ്ടി ഏവരേയും അൽ അഹ്‌ലി സ്റ്റേഡിയത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.
Read More

ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ ഓണാഘോഷം സംഘടിപ്പിച്ചു

ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ ഫാൻസ്‌ അംഗങ്ങളേയും കുടുംബങ്ങളെയും ഉൾപ്പെടുത്തി ഓണം പൊന്നോണം 2k25 എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു , ജുഫെയർ ക്രിസ്റ്റൽ പാലസിൽ വച്ച് നടന്ന പരിപാടികൾക്ക് പ്രസിഡന്റ് റസാഖ് ബാബു വല്ലപ്പുഴ , സെക്രട്ടറി പ്രശോബ് ധർമ്മൻ , രക്ഷാധികാരി ആൽബിൻ സോഷ്യൽ മീഡിയ കൺവീനർ ഷംസീർ വടകര , ആർട്സ് & എന്റർടൈൻമെന്റ് കൺവീനർ മൻസൂർ, ജോയിന്റ് സെക്രട്ടറി മിർഷാഹിന് സ്പോർട്സ് വിങ് കൺവീനർ രഘു എക്സിക്യൂട്ടീവ് മെമ്പർമാരായ ജയൻ ജോർജ് […]
Read More

വടശ്ശേരി ഹസ്സൻ മുസ്ല്യാർക്ക് സ്വീകരണം 24 ന്

ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാദ്ധ്യക്ഷനും പ്രമുഖ പ്രഭാഷകനുമായ വടശ്ശേരി ഹസ്സൻ മുസ്ല്യാർ ക്ക് ഒക്ടോബർ 24 വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് മനാമ സുന്നി സെന്ററിൽ സ്വീകരണം നൽകും. അരീക്കോട് മജ്മഅ് ബഹ്റൈൻ കമ്മിറ്റി ഒരുക്കുന്ന സ്വീകരണ സംഗമത്തിൽ ഐ.സി.എഫ്, ആർ എസ്. സി, കെ സി എഫ് നേതാക്കളും പണ്ഡിതരും സംബന്ധിക്കും മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെച്ച് അരീക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മജ്മഅ് […]
Read More

ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയ്ക്ക് വേണ്ടി, ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ നിരവധി ഇന്ത്യൻ കുടുംബങ്ങളെ സന്ദര്‍ശിച്ചു. ബഹ്റൈന്‍ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദീര്‍ഘവീക്ഷണങ്ങള്‍ക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ,സഹവര്‍ത്തിത്വം, ഐക്യം,പരസ്പര ബഹുമാനം എന്നിവയുടെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ്അറിയിച്ചു . […]
Read More

ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ അജിത് നായരുടെ പുതിയ പുസ്തകം “പറഞ്ഞാലും തീരാത്ത കഥകൾ” ബഹ്‌റൈനിൽ പ്രകാശനം ചെയ്തു

ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ അജിത് നായരുടെ പുതിയ പുസ്തകം “പറഞ്ഞാലും തീരാത്ത കഥകൾ” ബഹ്‌റൈനിൽ പ്രകാശനം ചെയ്തു. പ്രശസ്ത സംവിധായകൻ ഹരിഹരൻ, എഴുത്തുകാരൻ ബെന്യാമിൻ എന്നിവർ അവതാരികയെഴുതിയ പുസ്തകമാണ് പ്രകാശനം ചെയ്തത്. ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സമാജം ബാബുരാജൻ ഹാളിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരും സാഹിത്യപ്രേമികളും പങ്കെടുത്തു. കഥകൾ, ഓർമ്മക്കുറിപ്പുകൾ, യാത്രാവിവരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ സമാഹാരം, ബാല്യത്തിന്റെ നിഷ്കളങ്കത, ഗൾഫ് പ്രവാസികളുടെ ജീവിതാനുഭവങ്ങൾ, ഒരു ചലച്ചിത്രകാരന്റെ കാഴ്ചപ്പാടുകൾ എന്നിവയിലേക്ക് […]
Read More

വേതന സംരക്ഷണ സംവിധാനത്തിൻറെ നൂതന പതിപ്പ് ( എൻഹാൻസ്‌ഡ്) ആരംഭിച്ച് എൽ എം ആർ എ

വേതന സംരക്ഷണ സംവിധാനത്തിന്റെ നൂതന പതിപ്പ് ( അപ്ഡേറ്റഡ് പതിപ്പ് )ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആരംഭിച്ചു.എല്ലാ തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് നൽകുന്നതിനുള്ള പ്രതിബദ്ധത രേഖപ്പെടുത്തുന്നതിനും അതുവഴി സ്വകാര്യ മേഖലയിലെ കരാർ സ്ഥിരതയെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഇത്.എല്ലാ തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള മുൻഗണനകളിൽ ഒന്നാണ് വേതന സംരക്ഷണ സംവിധാനമെന്ന് എൽ‌എം‌ആർ‌എയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിബ്രാസ് താലിബ് വ്യക്തമാക്കി.ചെറുകിട, സൂക്ഷ്മ സ്ഥാപനങ്ങളിലെ തൊഴിലുടമകളെ പിന്തുണയ്ക്കുന്നതിലൂടെ, വേതനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുറയ്ക്കുകയും അവ പരിഹരിക്കുന്നത് […]
Read More