BMC News Desk

വിദ്യാഭ്യാസ മികവിന് ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആദരവ്

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി സംഘടിപ്പിച്ച എജുക്കേഷൻ എക്സലൻസ് അവാർഡ് 2025 ഒക്ടോബർ 2 ന് വിദ്യാരംഭ ദിനത്തിൽ അദ്‌ലിയയിലെ കാൾട്ടൺ ഹോട്ടലിൽ വച്ച് നടന്നു. ചടങ്ങുകൾ ഗുരുദേവ ദർശനങ്ങളെ അടിസ്ഥാനമാക്കി വിദ്യാർത്ഥികളുടെ മികവ്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമർപ്പിത സേവനം, അധ്യാപകരുടെ സമർപ്പണം എന്നിങ്ങനെ സാമൂഹിക സേവനത്തിന്റെയും ഐക്യത്തിന്റെയും ആഴമുള്ള സന്ദേശം പകർന്നു നൽകുന്നതായിരുന്നു. അവാർഡ് ദാന ചടങ്ങുകൾ കേരള ഗവൺമെൻറ് നിയമസഭ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി ഐ […]
Read More

സർഗ്ഗാത്മകതയുടെ നിറവിൽ ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം

സർഗ്ഗാത്മകതയുടെ നിറവിൽ ഇന്ത്യൻ സ്‌കൂളിന്റെ വാർഷിക യുവജനോത്സവമായ തരംഗിന്റെ സ്റ്റേജ് ഇതര ഇനങ്ങൾക്ക് തുടക്കമായി. മലയാളം, ഫ്രഞ്ച്, ഹിന്ദി, തമിഴ്, ഉറുദു ഭാഷകളിൽ ഉപന്യാസ രചനാ മത്സരത്തോടെയായിരുന്നു തുടക്കം. സെപ്റ്റംബർ 29 ന് ഇസ ടൗൺ കാമ്പസിൽ എല്ലാ തലങ്ങൾക്കുമായി ഇംഗ്ലീഷ് ഉപന്യാസ രചനാ മത്സരം നടന്നു. 6,000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ വിദ്യാർഥികൾ ശ്രദ്ധേയമായ പങ്കാളിത്തം രേഖപ്പെടുത്തി. ‘രാഷ്ട്രനിർമ്മാണത്തിൽ യുവാക്കളുടെ പങ്ക്’ എന്ന സീനിയർ തലത്തിനുള്ള വിഷയം വിദ്യാർത്ഥികളുടെ അവബോധം പ്രതിഫലിപ്പിച്ചു. ഇംഗ്ലീഷ് ചെറുകഥ രചനയിലും […]
Read More

”ദിവാലി ഉത്സവ് 2025” ഒക്ടോബര് 10നു ബഹ്‌റൈൻ ഗൾഫ് എയർ ക്ലബ്ബിൽ സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ ഇന്ത്യ കൾച്ചറൽ & ആർട്സ് സർവീസസ് കോൺവെക്സ് മീഡിയയുടെ സഹകരണത്തോടെ ”ദിവാലി ഉത്സവ് 2025” എന്ന പേരിൽ ദീപാവലി ആഘോഷം ഒക്ടോബര് 10നു സൽമാബാദിലെ ഗൾഫ് എയർ ക്ലബ്ബിൽ സംഘടിപ്പിക്കുന്നു. ആഘോഷം രംഗോലി മത്സരത്തോടെയാണ് ആരഭിക്കുന്നതിന്നു സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.രാവിലെ 9 മുതൽ 12 വരെ രംഗോലി മത്സരവും, വൈകുന്നേരം 5 മുതൽ 10 വരെ ഇന്ത്യൻ പ്രവാസി സമൂഹങ്ങളുടെ വിവിധ സാംസ്കാരിക പരിപാടികളും നടക്കും. കൂടാതെ ഡിജേ നിർമലിന്റെ നേതൃത്വത്തിലുള്ള ഡാന്ഡിയ നൈറ്റ് […]
Read More

വോയ്‌സ് ഓഫ് ആലപ്പി വർണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ ആലപ്പുഴ ജില്ലാക്കാരുടെ കലാ-സംസ്കാരിക കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സല്ലാഖിലെ ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടിൽ വെച്ച് നടന്ന ഓണാഘോഷപരിപാടികൾ കുട്ടികൾക്കും മുതിർന്നവർക്കും വേറിട്ട അനുഭവമായി. ആഘോഷപരിപാടികൾക്ക് ആവേശം പകർന്നുകൊണ്ട് സംഘടിപ്പിച്ച വിവിധ കലാപരിപാടികളും, നാടൻ കളി മത്സരങ്ങളും, നാവിൽ രുചിയൂറുന്ന വിഭവങ്ങളുമായി ഒരുക്കിയ ഓണസദ്യയും ആഘോഷത്തിന്റെ മാറ്റ് കൂട്ടി. പൂവേ പൊലി 2025 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി, ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക ആരോഗ്യ രംഗത്തെ […]
Read More

കൊല്ലം പ്രവാസി അസ്സോസിയേഷൻ മുഹറഖ് ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ 10 ഏരിയാകളിലായി നടത്തി വരുന്ന പോന്നോണം 2025 ന്റെ ഭാഗമായി മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഡിലൈറ്സ് റസ്റ്റോറന്റിൽ വെച്ച് കെ പി എ മുഹറഖ് ഏരിയയുടെ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു കെ പി എ പൊന്നോണം 2025 ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകനും കൊല്ലം പ്രവാസി അസോസിയേഷൻ രക്ഷാധികാരിയുമായ ബിജു മലയിൽ മുഖ്യ അതിഥിയായും ,എസ് എൻ സി […]
Read More

പ്രവാസി ലീഗൽ സെൽ പ്രവർത്തന റിപ്പോർട്ട് പ്രകാശനം നടത്തി അംബാസിഡർ ജി. വി. ശ്രീനിവാസ്

പ്രവാസി ലീഗൽ സെൽ പ്രവർത്തന റിപ്പോർട്ട് പ്രകാശനം നടത്തി ഒമാനിലെ ഇന്ത്യൻ അംബാസിഡർ ജി. വി. ശ്രീനിവാസ്. മസ്‌കറ്റിലെ ഇന്ത്യൻ എംബസ്സിയിൽ നടന്ന ചടങ്ങിലാണ് 2024 -25 വർഷത്തെ പ്രവർത്തന റിപോർട്ട് പ്രകാശനം ചെയ്തത്. പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചതോടൊപ്പം ആഗോള തലത്തിൽ ഇന്ത്യൻ പ്രവാസികളെ കൂടുതൽ ശാക്തീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അംബാസിഡർ ജി. വി. ശ്രീനിവാസ് സൂചിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് മികച്ച പിന്തുണ നൽകുന്ന ഇന്ത്യൻ എംബസ്സിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച പ്രവാസി ലീഗൽ സെൽ […]
Read More

49ാമത് വയലാര്‍ സാഹിത്യ പുരസ്‌കാരം ഇ സന്തോഷ് കുമാറിന്

49ാമത് വയലാര്‍ സാഹിത്യ പുരസ്‌കാരം ഇ സന്തോഷ് കുമാറിന്. തപോമയിയുടെ അച്ഛന്‍ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ടിഡി രാമകൃഷ്ണന്‍, എന്‍ പി ഹാഫീസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവരടങ്ങുന്ന സമിതിയാണ് ഇ സന്തോഷ് കുമാറിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ ‘സോനാറ്റ’ ഹാളില്‍ ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളും വയലാര്‍ ട്രസ്റ്റ് അംഗങ്ങളും പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ആണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും […]
Read More

രണ്ടാമത് ബി.കെ.എസ് ഓപ്പൺ ജൂനിയർ & സീനിയർ ബാഡ്മിന്റൺ ടൂർണമെൻ്റിന് 18 ന് തുടക്കം

ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന രണ്ടാമത് ബി.കെ.എസ് ഓപ്പൺ ജൂനിയർ & സീനിയർ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 18 മുതൽ 26 വരെ സമാജം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.കായികക്ഷമത, മത്സരം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സമൂഹത്തിലെ കഴിവുറ്റ ബാഡ്മിന്റൺ കളിക്കാരെ ഒരുമിപ്പിക്കാനാണ് ടൂർണമെന്റ് ലക്ഷ്യമിടുന്നതെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും വർഗ്ഗീസ് കാരക്കലും അറിയിച്ചു. വിവിധ മത്സര ഇനങ്ങളിലായി ജൂനിയർ സീനിയർ വിഭാഗങ്ങളിലായി നടക്കുന്ന ടൂർണ്ണമെൻറിൻ്റെ ​രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഇൻഡോർഗയിംസ് സെക്രട്ടറി നൗഷാദ് മുഹമ്മദ് അറിയിച്ചു. രജിസ്‌ട്രേഷൻ സ്വീകരിക്കുന്ന […]
Read More

ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനം ;ആലോചനായോഗം ഒക്ടോബർ 6ന്

ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഒക്ടോബർ 16 നു നടക്കുന്ന ബഹ്‌റൈൻ സന്ദർശനം വിജയകരമാക്കുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനായോഗം 2025 ഒക്ടോബർ 6 നു ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്നു. ബഹ്‌റൈനിലെ വിവിധ സംഘടനകൾ, ലോക കേരള സഭാങ്ങങ്ങൾ, മലയാളം മിഷൻ ചാപ്റ്ററുകൾ, വ്യവസായ പ്രമുഖർ, പൊതുജനങ്ങൾ തുടങ്ങി എല്ലാ മലയാളികളുടെയും നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിക്കുക.ഒക്ടോബർ 6 നു നടക്കുന്ന ആലോചനാ യോഗത്തിൽ താങ്കളും, താങ്കളുടെ സംഘടനാ പ്രതിനിധികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സസ്നേഹം, പി വി […]
Read More

പ്രവാസി ക്ഷേമത്തിനായി വിപുലമായ സംവാദം: സംസ്ഥാന പ്രവർത്തക കൺവെൻഷൻ 2025 ഒക്ടോബർ 8ന് തിരുവനന്തപുരത്ത്

പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ ശബ്ദമായി പ്രവർത്തിക്കുന്ന എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ, കേരളത്തിൽ പ്രവാസി പെൻഷൻ പദ്ധതിയുടെ ഗുണഭോക്താക്കളെ ഏകോപിപ്പിക്കുന്ന പ്രവാസി പെൻഷൻ ഹോൾഡേഴ്‌സ് അസ്സോസിയേഷൻ (PPHA) സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രവർത്തക കൺവെൻഷൻ 2025, ഒക്ടോബർ 8-ാം തീയതി ബുധനാഴ്‌ച രാവിലെ 10 മണിക്ക്, തിരുവനന്തപുരം പത്മാകഫേ ഹാളിൽ (പഴയ ട്രിവാൻഡ്രം ഹോട്ടൽ, സെക്രട്ടറിയേറ്റ് സമീപം) നടക്കും.പ്രമുഖ അഥിതികൾക്ക് ഉജ്വലമായ സാന്നിദ്ധ്യം മുൻമന്ത്രി ബഹു. കെ. ഇ. ഇസ്മയിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ബഹു. […]
Read More