കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സി എച്ഛ് മുഹമ്മദ് കോയാ ‘വിഷനറി ലീഡർഷിപ്പ് അവാർഡ്’ പി. കെ നവാസിന്
മനാമ: മുൻ കേരള മുഖ്യ മന്ത്രിയും ബഹുമുഖ പ്രതിഭയായ മുസ്ലിം ലീഗ് നേതാവ് സി.എച്ഛ് മുഹമ്മദ് കോയയുടെ സ്മരണാർത്ഥം കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ‘സി എച്ഛ് മുഹമ്മദ് കോയാ വിഷനറി ലീഡർഷിപ്പ് അവാർഡ്’ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്. ദീർഘവീക്ഷണത്തോടെ വിദ്യാർത്ഥി രാഷ്ട്രീയ സംഘാടനം ഏകോപിച്ച് മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാണ് ഈ ബഹുമതി നൽകുന്നതെന്ന് അവാർഡ് ജൂറി വിലയിരുത്തി. രാഷ്ട്രീയ, സാമൂഹിക, വിദ്ദ്യാഭ്യാസ, സാംസ്‌കാരിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച […]







