Imac Kochi

കറുകുറ്റിയിൽ പിഞ്ചുകുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; അമ്മൂമ്മയെ സംശയം

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. ഡല്‍ന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. സംഭവത്തെതുടർന്ന് കുട്ടിയുടെ അമ്മുമ്മ ആത്മഹത്യക്ക് ശ്രമിച്ചു. ചെല്ലാനം കടവിൽ ആന്റണിയുടേയും കറുകുറ്റി എടക്കുന്ന് പയ്യപ്പിള്ളി റൂത്തിൻ്റെയും ദ മകളാണ് മരിച്ചത്. കുഞ്ഞ് അമ്മൂമ്മയായ റോസിയ്ക്കരികില്‍ കിടക്കുമ്പോഴാണ് സംഭവം. റോസിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ കുഞ്ഞിന്റെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് താമസം. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികില്‍ കിടത്തിയ ശേഷം […]
Read More

ബീഹാർ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ; വ​ൻ അ​ട്ടി​മ​റി​യെ​ന്ന് രാ​ഹു​ൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ അ​ട്ടി​മ​റി​ന​ട​ന്ന​താ​യി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 25 ല​ക്ഷം ക​ള്ള​വോ​ട്ടു​ക​ൾ ന​ട​ന്നു. 19 ല​ക്ഷ​ത്തി​ല​ധി​കം ബ​ൾ​ക്ക് വോ​ട്ടു​ക​ൾ ന​ട​ന്നു. അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം വ്യാ​ജ​വോ​ട്ടു​ക​ളു​ണ്ടാ​യി. 93174 തെ​റ്റാ​യ വി​ലാ​സ​ങ്ങ​ൾ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.എ​ട്ടി​ൽ ഒ​ന്ന് വോ​ട്ടു​ക​ൾ ഹ​രി​യാ​ന​യി​ൽ വ്യാ​ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഒ​രു സ്ത്രീ ​നൂ​റ് ത​വ​ണ വോ​ട്ട് ചെ​യ്തു. ബ്രസീലിയൻ മോഡലിന്റെ പേരിലും സംസ്ഥാനത്ത് വലിയ ​വ്യാജ വോട്ടുകൾ നടന്നു. പേര് അറിയാത്ത, ഒരു മോഡലിന്റെ ചിത്രത്തിൽ പലപേരുകളിലായി […]
Read More

ആശ്വാസമായി സ്വർണ്ണവില; താഴേക്ക്, ട്രംപിന്റെ നിലപാടുകൾ നിർണായകം

കൊച്ചി: സ്വർണവില ആശ്വാസം പകർന്ന് കൂടുതൽ താഴേക്ക്. രാജ്യാന്തര വിപണിയിലെ വിലയിടിവിന് പിന്നാലെ കേരളത്തിൽ ഇന്ന് ഗ്രാമിന് 90 രൂപ താഴ്ന്ന് വില 11,135 രൂപയായി. 720 രൂപ കുറഞ്ഞ് 89,080 രൂപയാണ് പവൻവില. ഇതോടെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പവന് കുറഞ്ഞത് 8,280 രൂപയാണ്; ഗ്രാമിന് 1,035 രൂപയും. വില കുറയുന്നതിനൊപ്പം പണിക്കൂലി (3-35%), ഹോൾമാർക്ക് ഫീസ് (53.10 രൂപ), ജിഎസ്ടി (3%) എന്നിവ ചേർത്തുള്ള വിലയും കുറയുമെന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. ഒക്ടോബർ 17നും 21നും സ്വർണവില […]
Read More

മൂന്നാറിലെ ടാക്‌സി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും; ഓൺലൈൻ ടാക്‌സി എല്ലായിടത്തും ഓടുമെന്ന് ഗതാഗത മന്ത്രി

തൊടുപുഴ: ടാക്‌സി ഡ്രൈവർമാരിൽനിന്നു വിനോദസഞ്ചാരിക്കു ദുരനുഭവമുണ്ടായ സംഭവം വിവാദമായതിന് പിന്നാലെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. 6 കുറ്റക്കാർ ഉണ്ടെന്നും അവരെ പിടികൂടിക്കഴിഞ്ഞാൽ ഉടൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ ടാക്‌സി ഒരിടത്തും നിർത്തലാക്കിൾ. അതു മൂന്നാറിലും ഓടും. തടയാൻ ടാക്‌സി തൊഴിലാളികൾക്ക് അവകാശമില്ല. മൂന്നാറിൽ നടക്കുന്നതു തനി ഗുണ്ടായിസമാണ്. ഡബിൾ ഡെക്കർ ബസ് വന്നപ്പോഴും ടാക്‌സി ഡ്രൈവർമാർ ഇതേ നിലപാട് സ്വീകരിച്ചതിന്റെ ഫലം അനുഭവിച്ചവരും അവർ തന്നെയാണ്. സ്വീകരിച്ചു. അതിന്റെ ഫലം അവർ അനുഭവിച്ചു. […]
Read More

‘ട്രംപാണ് നിങ്ങളുടെ പ്രസിഡന്റ്’; മംദാനിയുടെ വിജയത്തിന് വൈറ്റ് ഹൗസ്

വാഷിങ്ടൺ: ന്യൂയോർക്ക് നഗരത്തിന്റെ മേയർ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്റാൻ മംദാനി വിജയിച്ചതിന് തൊട്ടുപിന്നാലെ സാമൂഹികമാധ്യമമായ എക്സിൽ കുറിപ്പ് പങ്കുവെച്ച് വൈറ്റ്ഹൗസ്. ‘ട്രംപ് ആണ് നിങ്ങളുടെ പ്രസിഡന്റ്’ എന്ന കുറിപ്പാണ് വൈറ്റ്ഹൗസ് പങ്കുവച്ചത്. മംദാനിയുടെ വിജയം ട്രംപിനേറ്റ കനത്ത തിരിച്ചടിയായി വിലയിരുത്തപ്പോഴാണ് ഈ കുറിപ്പ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ കർടിസ് സ്ലിവ, സ്വതന്ത്രസ്ഥാനാർഥി ആൻഡ്രൂ ക്വോമോ എന്നിവരായിരുന്നു മംദാനിയുടെ എതിരാളികൾ. വിജയത്തിലൂടെ ന്യൂയോർക്ക് നഗരത്തിന്റെ മേയർസ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിം മേയർ എന്ന നേട്ടംകൂടി മംദാനിക്ക് സ്വന്തമാകും. കമ്യൂണിസ്റ്റായ മംദാനി […]
Read More

യുഎസിൽ കാർഗോ വിമാനം ടേക്ക് ഓഫിനു തൊട്ടുമുമ്പേ തകർന്നുവീണു

വാഷിങ്: യുഎസിലെ കെന്റക്കിയിൽ കാർഗോ വിമാനം തകർന്നു വീണു. യണൈറ്റഡ് പാഴ്‌സൽ സർവിസ് (യുപിഎസ്) വിമാനത്തിൽ മൂന്നു ജീവനക്കാരാണുണ്ടായിരുന്നത്. ലൂയിസ്‌വില്ലയിലെ മുഹമ്മദ് അലി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പറന്നുയർന്നതിനു പിന്നാലെ വിമാനം തകർന്നുവീഴുകയായിരുന്നു. പ്രാദേശിക സമയം വൈകിട്ട് 5.15നായിരുന്നു അപകടം. വൻതോതിൽ ഇന്ധനം വിമാനത്തിലുണ്ടായിരുന്നു. വിമാനത്താവളത്തിനു സമീപത്തെ വ്യാവസായിക മേഖലയിലേക്കാണ് വിമാനം വീണത്. ഇവിടെ തീ ആളിപ്പടർന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കുറഞ്ഞത് മൂന്നുപേർ കൊല്ലപ്പെട്ടതായി കന്റക്കി ഗവർണർ ആൻഡി ബീഷയർ അറിയിച്ചു. പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് […]
Read More

ന്യൂയോർക്ക് പിടിച്ച് മംദാനി; മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജൻ, ട്രംപിന് കനത്ത തിരിച്ചടി

ന്യൂയോർക്ക്: യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ മേയറായി ഡെമോക്രാറ്റ് സ്ഥാനാർഥി സൊഹ്‌റാൻ മംദാനി(34) വിജയിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രു കുമോയെ ആണ് മംദാനി തോൽപ്പിച്ചത്. ഇന്ത്യൻ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും യുഗാണ്ടൻ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ. ഇന്ത്യൻ സമയം ഇന്നു രാവിലെ 7.30നാണ് വോട്ടെടുപ്പ് പൂർത്തിയായത്. പിന്നാലെ ഫലം പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളുടെ കടുത്ത വിമർശകനായ മംദാനിയുടെ […]
Read More

”മെസ്സി എന്നേക്കാൾ കേമനാണെന്നോ? ഞാൻ അംഗീകരിക്കില്ല” വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ

ലയണൽ മെസ്സിയേക്കാൾ കേമൻ താനാണെന്ന വാദം വീണ്ടും ഉയർത്തി പോർചുഗൽ സ്റ്റാർ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനുമായുള്ള പുതിയ അഭിമുഖത്തിലാണ് റൊണാൾഡോ വീണ്ടും തന്റെ വാദം ഉയർത്തിയത്. ‘ആളുകൾ പറയുന്നത് മെസ്സി നിങ്ങളേക്കാൾ കേമനാണെന്നാണ്. താങ്കളുടെ അഭിപ്രായം എന്തായിരുന്നു?’ എന്നായിരുന്നു മോർഗന്റെ ചോദ്യം. ‘മെസ്സി എന്നേക്കാൾ കേമനാണെന്നോ? ആ അഭിപ്രായം ഞാൻ ഒരിക്കലും അംഗീകരിക്കില്ല. അത്ര വിനയാന്വിതനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല’-എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ചിരിയോടെയുള്ള മറുപടി. മാഞ്ചസ്റ്റർ യുനൈറ്റഡിൽ റൊണാൾഡോയ്‌ക്കൊപ്പം ഇംഗ്ലണ്ടിന്റെ വിഖ്യാത താരം […]
Read More

വിമാനം റൺവേയിലൂടെ നീങ്ങവെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ

ഡൽഹി: വിമാനം റൺവേയിലൂടെ നീങ്ങവെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരൻ പിടിയിലായി. അകാസ എയര്‍ലൈന്‍സിന്റെ വാരാണസി-മുംബൈ ക്യുപി 1497 വിമാനത്തിലാണ് സംഭവം. ജോന്‍പുര്‍ സ്വദേശിയായ സുജിത് സിങ്ങാണ് പൊലീസ് കസ്റ്റഡിയിലായത്. ലാല്‍ ബഹാദൂര്‍ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് മുംബൈയിലേക്ക് വിമാനം പുറപ്പെട്ടപ്പോഴാണ്​ സംഭവം. സുജിത് സിങ്, വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വിമാന ജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കുകയും സുജിത്തിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൗതുകം […]
Read More

മദർ എലീശ്വാ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്​

കൊച്ചി: കേരള സഭയിലെ ആദ്യ സന്ന്യാസിനിയും, സ്ത്രീകൾക്കുവേണ്ടിയുള്ള പ്രഥമ കർമലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ മദർ എലീശ്വാ ഇനി വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്.എട്ടിന് വരാപ്പുഴ അതിരൂപതയിലെ ദേശീയ മരിയൻ തീർഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ വൈകുന്നേരം 4.30ന് ദിവ്യബലിയോടെ ചടങ്ങുകൾ ആരംഭിക്കും. ലെയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാ മെത്രാൻ കർദിനാൾ സെബാസ്റ്റൻ ഫ്രാൻസിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആണ് എലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യർഥന […]
Read More