Imac Kochi

പരാതിയില്ല, കേസില്ല, എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും: രാജിവയ്ക്കേണ്ടെന്ന് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും അദ്ദേഹം യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷപദം രാജിവച്ചത് മാതൃകാപരമാണെന്നും കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. രാഹുലിനെതിരെ നിയമപരമായി ഇതുവരെ കസ് രജിസ്റ്റർ ചെയ്തിട്ടില്ല. അതുകൊണ്ട് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. രാഹുലിനെതിരായ തുടർനടപടികൾ സംബന്ധിച്ച് കോൺഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തി. പാർട്ടിക്കോ, നിയമപരമായോ പരാതികൾ ലഭിച്ചിട്ടില്ല. എവിടെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. രാഷ്ട്രീയ എതിരാളികൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടുന്നതിന് യാതൊരു ന്യായീകരണവും യുക്തിയുമില്ല. അവർക്ക് അത്തരത്തിൽ […]
Read More

സി.പി.എം കമ്മിറ്റി ഓഫീസ്, ഇടുക്കിയിൽ വീണ്ടും വിവാദം, പരാതിപ്പെട്ട ലോക്കൽ സെക്രട്ടറി പടിക്ക് പുറത്ത്

തൊടുപുഴ: സിപിഎം കെരിമണ്ണൂർ ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിലും വിവാദം. തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിലെ വിവാദത്തിനു പിന്നാലെയാണിത്. ഓഫിസ് നിർമാണത്തിനായി പിരിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച് ആരോപണം ഉന്നയിച്ച ലോക്കൽ സെക്രട്ടറിയെ, ജില്ലാ സെക്രട്ടറി ഇടപെട്ടു മാറ്റി. സിപിഎം വണ്ണപ്പുറം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷിജോ സെബാസ്റ്റ്യനെയാണു നീക്കിയത്. ഇന്നലെ നടന്ന ലോക്കൽ കമ്മിറ്റി ജനറൽ ബോഡിയിൽ ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി.സുമേഷ് എന്നിവർ പങ്കെടുത്തിരുന്നു. സുമേഷിനെതിരെയാണ് ഓഫിസ് […]
Read More

”ഉമ തോമസിന് നേരെ രൂക്ഷമായ സൈബർ ആക്രമണം; ജീവിതത്തിനും മരണത്തിനുമിടയിൽ കഴിഞ്ഞ സ്ത്രീയോടാണ് ക്രൂരതയെന്ന് ഡിവൈഎഫ്‌ഐ, പിന്നിൽ ഷാഫി”

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ തൃക്കാക്കര എം.എൽ.എ കൂടിയായ കോൺഗ്രസ് നേതാവ് ഉമ തോമസിനു നേരെ രൂക്ഷമായ സൈബർ ആക്രമണം. ഉമ തോമസിനെ ക്രൂരമായ രീതിയിൽ ആക്രമിക്കുന്നതാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ മുഴുവനും. ഈ വാദപ്രതിവാദങ്ങൾക്കിടെ ഉമ തോമസിനു പിന്തുണയുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തി. ഷാഫി പറമ്പിൽ എംപിയാണ് സൈബർ ആക്രമണത്തിനു പിന്നിലെന്ന് ഇതിനിടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആരോപിച്ചു. ഇതോടെയാണ് തൃക്കാക്കര എംഎൽഎയ്ക്ക് എതിരെ സൈബർ ആക്രമണം […]
Read More

ആദ്യബഹിരാകാശ യാത്രികൻ നീൽ ആംസ്ട്രോങെന്ന് വിദ്യാർത്ഥികൾ, ഹനുമാൻ ജി ആദ്യ ബഹിരാകാശ യാത്രികനെന്ന് അനുരാഗ് താക്കൂർ

ഷിംല: ആദ്യ ബഹിരാകാശ യാത്രികൻ ആരാണ്. ഹനുമാനാണെന്നാണ് ബിജെപി എംപി അനുരാഗ് താക്കൂർ പറയുന്നത്. ദേശീയ ബഹിരാകാശ ദിനത്തിൽ ഹിമാചൽ പ്രദേശിലെ പിഎം ശ്രീ സ്‌കൂളിലെ വിദ്യാർത്ഥികളോട് സംവദിക്കവെയാണ് അനുരാഗ് താക്കൂർ ഇക്കാര്യം പറഞ്ഞത്. ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരാണ് എന്നായിരുന്നു അനുരാഗ് താക്കൂർ വിദ്യാർത്ഥികളോട് ചോദിച്ചത്. വിദ്യാർത്ഥികൾ ഒരുമിച്ച് നീൽ ആംസ്ട്രോങ് എന്ന് മറുപടി നൽകി. അപ്പോഴാണ് ആദ്യ ബഹിരാകാശ സഞ്ചാരി ഹനുമാൻ ആണ് എന്നാണ് താൻ കരുതുന്നതെന്ന് അനുരാഗ് താക്കൂർ പറഞ്ഞത്. ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ച് […]
Read More

രേഖ ഗുപ്തയെ കത്തി ഉപയോഗിച്ച് കുത്താൻ പദ്ധതിയിട്ടു, സുപ്രീംകോടതിയിലുമെത്തി, തെരുവ് നായകളെ കൊല്ലാനുള്ള വിധി അസ്വസ്ഥനാക്കിയതിന് പിന്നാലെ ആക്രമണം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചിരുന്നതായി രാജേഷ് സക്രിയയുടെ വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ച പൊതുപരിപാടിക്കിടെ രാജേഷ് സക്രിയ രേഖ ഗുപ്തയുടെ മുഖത്തടിച്ച സംഭവം വലിയ വാർത്തയായിരുന്നു. കത്തി ഉപയോഗിച്ച് കുത്താനും ഇയാൾ പദ്ധതിയിട്ടുവെന്നാണ് എൻ.ഡി.ടി.വിയുടെ റിപ്പോർട്ട്. തെരുവ്‌നായക്കളെ പിടികൂടണമെന്ന വിധിക്ക് പിന്നാലെയാണ് ഇയാൾ സുപ്രീംകോടതിയിലെത്തിയത്. അവിടെയും ആക്രമണം ലക്ഷ്യം വച്ചിരുന്നെങ്കിലും കനത്ത സുരക്ഷകണ്ട് ഇയാൾ പിന്മാറുകയായിരുന്നു. കത്തി ഉപയോഗിച്ച് രേഖഗുപ്തയെ കുത്താനാണ് വന്നതെങ്കിലും ഓഫീസിലെ കനത്ത സുരക്ഷ കണ്ട് ഇയാൾ കത്തി ഉപേക്ഷിക്കുകയായിരുന്നു. […]
Read More

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തു, ആരോപണങ്ങളിൽ കെ.പി.സി.സി വിശദീകരണം തേടും

തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തു. അതേ സമയം എം.എൽ.എ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടിലും പാർട്ടി എത്തി. ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ. ഇതോടെ സെപ്റ്റംബർ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത. പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുൽ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ […]
Read More

ദർഷിതയെ കൊലപ്പെടുത്തിയത് സ്ഫോടക വസ്തു വായയിൽ തിരുകി, മുഖം ഇടിച്ച് വികൃതമായ നിലയിൽ, സുഹൃത്ത് പിടിയിൽ

കണ്ണൂർ: കല്യാട് വീട്ടിൽ നിന്നും 30 പവൻ സ്വർണവും പണവും മോഷണം പോയതിന് പിന്നാലെ മുഖം വികൃതമായ നിലയിൽ വീട്ടുടമസ്ഥയുടെ മരുമകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. സ്ഫോടകവസ്തു വായിൽ തിരുകി പൊട്ടിച്ചായിരുന്നു കൊലപാതകം. ക്വാറികളിൽ സ്ഫോടനത്തിനുപയോഗിക്കുന്ന ഇലക്ട്രോണിക് ഡിറ്റനേറ്റർ ആണ് ഇതിനുപയോഗിച്ചതെന്നാണ് വിവരം. ഇരിക്കൂർ പുള്ളി വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിനടുത്ത് അഞ്ചാംപുര വീട്ടിൽ കെ.സി. സുമതയുടെ വീട്ടിലായിരുന്നു വെള്ളിയാഴ്ച വൻകവർച്ച നടന്നത്. സുമതിയും ഇളയമകനും ജോലിക്ക് പോയ സമയത്തായിരുന്നു മോഷണം. അന്വേഷണത്തിന്റെ ഭാഗമായി സുമതയുടെ […]
Read More

രാഹുൽ രാജിവയ്‌ക്കേണ്ടെന്ന് നിയമോപദേശം, പരാതി ഇല്ലെങ്കിൽ രാജി എന്തിനെന്ന് ചോദ്യം

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന് നിയമോപദേശം. പരാതിയോ കേസോ ഇല്ലാത്ത സാഹചര്യത്തിലാണ് രാജി വേണ്ടന്ന നിയമോപദേശം. മൂന്ന് നിയമവിദഗ്ധരിൽ നിന്നാണ് കെപിസിസി കോൺഗ്രസ് നേത്യത്വം രാഹുലിന്റെ രാജികാര്യത്തിൽ നിയമോപദേശം തേടിയത്. ഇതിൽ ഒരാളുടെ ഉപദേശമാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അവർ വ്യ രാഹുലിനെതിരെ ലൈംഗികാരോപണ പരാതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നൽകിയ ഫോൺ സംഭാഷണങ്ങളാണ് മാത്രമാണ് ഉള്ളത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട പരാതി ഇതുവരെ പൊലീസിന് മുന്നിൽ എത്തിയിട്ടില്ല. ഒരു എഫ്ഐആർ […]
Read More

ഭാര്യയെ തീക്കൊളുത്തി കൊന്ന ഭർത്താവിനെ ഓടി രക്ഷപ്പെടുന്നതിനിടെ പൊലീസ് വെടിവച്ചു വീഴ്ത്തി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ തീകൊളുത്തി കൊന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഭർത്താവിനെ പൊലീസ് വെടിവച്ചു വീഴ്ത്തി. കസ്റ്റഡിയിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിനാണ് യുവതിയുടെ ഭർത്താവിനു നേരെ വെടിയുതിർത്തത്. കഴിഞ്ഞ ദിവസമാണ് നിക്കി (28) എന്ന യുവതി അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നിക്കിയുടെ ഭർത്താവ് വിപിനും മറ്റൊരു സ്ത്രീയും ചേർന്ന് നിക്കിയുടെ മുടിയിൽ പിടിച്ച് വലിക്കുന്നതും ഉപദ്രവിക്കുന്നതുമാണ് ഒരു ദൃശ്യത്തിലുള്ളത്. ഷർട്ട് ധരിക്കാതെ നിൽക്കുന്ന വിപിന്റെ പുറത്തും […]
Read More

കാക്കയുടെ വഴി മുടങ്ങും എന്ന് പറഞ്ഞ് പരിസ്ഥിതിവാദികൾ കേരളത്തിന്റെ വഴി മുടക്കുന്നു മന്ത്രി കെ. കൃഷ്ണൻ കുട്ടി

കൊച്ചി: കാക്കയുടെ വഴി മുടങ്ങുമെന്നതു പോലെയുള്ള ബാലിശമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പരിസ്ഥിതിവാദികൾ കേരള വികസനത്തെ പിന്നോട്ടടിപ്പിക്കുകയാണെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി. കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരപ്പാറ കുരിയാർകുട്ടി ഉൾപ്പെടെ പല ജലവൈദ്യുതി പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. മൃഗങ്ങളുടെ വഴി തടസ്സപ്പെടുമെന്ന് പറഞ്ഞാണ് പരിസ്ഥിതിക്കാർ ഇത് മുടക്കുന്നത്. സംസ്ഥാനത്തിന് ഗുണം കിട്ടുന്ന പദ്ധതികൾക്കായി ജനം ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാർക്കിന്റെ പുതിയ ആണവ പദ്ധതിയിൽ കേരളവും സഹകരിക്കണം – വൈദ്യുതി മന്ത്രി കൊച്ചി: […]
Read More