ഐ.സി.എഫ് മീലാദ് കാമ്പയിൻ: പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: തിരുവസന്തം 1500 എന്ന ശീർഷകത്തിൽ ICF ബഹ്റൈൻ നടത്തുന്ന മീലാദ് ക്യാമ്പയ്നിന്റെ ഭാഗമായി സിത്ര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇലൽ ഹബീബ് എന്ന നാമത്തിൽ നടത്തുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം സ്വലാത് മജ്ലിസിൽ വെച്ച് നടന്നു. പരിപാടിയുടെ സ്വാഗത സംഗം ചെയർമാനായി മൻസൂർ അഹ്സനി, കൺവീനർ സിനാൻ, ഫിനാൻസ് കൺവീനർ മുഹമ്മദ് അസ്മർ എന്നിവർക്ക് പുറമെ വൈസ് ചെയർമാനായി മുസ്തഫ, ജലീൽ കരുനാഗപ്പള്ളി, ജോയിന്റ് കൺവീനർമാരായി സാജിദ്, വാരിസ്, സ്റ്റേജ് ഇൻചാർജ് റിഷാൽ, അജ്മൽ, ഫൗസാൻ, ഫുഡ് […]









