Imac Kochi

ഇനി കേരളത്തിൽ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; കറന്റ് പോകുന്നതിന് മുൻപ് മെസ്സേജ് അയയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ഇക്കാര്യം മുൻകൂട്ടി അറിയിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വൈകിട്ട് ആറ് മണി മുതൽ 11 മണിവരെ വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലാകുന്ന സാഹചര്യമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. ലോഡ് താങ്ങാനാകാതെ വരുന്നതോടെ വിതരണ സംവിധാനം തകരാറിലാകുന്നത് കണക്കിലെടുത്താണ് കെഎസ്‌ഇബിയുടെ നടപടി. 15 മിനിട്ട് മുതൽ അര മണിക്കൂർവരെ വൈദ്യുതി മുടങ്ങും. ഇതിനുമുന്നോടിയായി എസ്എംഎസ് വഴി അറിയിക്കുമെന്ന് കെഎസ്‌ഇബി വ്യക്തമാക്കുന്നു. പവർ കട്ട് എന്ന രീതിയിലല്ലെന്നും പ്രദേശത്തെ വൈദ്യുതി ഉപഭോഗം കണക്കിലെടുത്തുമാണ് നിയന്ത്രണം […]
Read More

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ഒരാൾ കൂടി മരിച്ചു, മരണം 17 ആയി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശൂർ സ്വദേശി രാകേശാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതോട‌െ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. അപകടത്തിൽ രാകേശിന് 85 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. തൃശൂർപൂരം തിരുവമ്പാടി വിഭാഗം വെടിക്കെട്ട് സാമഗ്രി നിർമ്മാണശാലയിൽ കഴിഞ്ഞ 21നാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്നലെ ഒരാൾ കൂടി മരണത്തിന് കീഴടങ്ങിയിരുന്നു. മലപ്പുറം എടപ്പാൾ വട്ടംകുളം കന്നേലിപറമ്പിൽ ഉണ്ണിക്കൃഷ്ണനാണ് ( ബാബു 57) ഇന്നലെ രാത്രി […]
Read More

കും​ഭ​മേ​ള താ​ര​ത്തി​ന്‍റെ വി​വാ​ഹം; മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് വീ​ണ്ടും കേ​ര​ള​ത്തി​ലേ​ക്ക്

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് വീണ്ടും കേരളത്തിലേക്ക്. തി​രി​ച്ചു. നേ​ര​ത്തെ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ർ​ത്താ​വ് ഫ​ർ​മാ​നെ​നെ​തി​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് കൊ​ച്ചി​യി​ലെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശ​പ്ര​കാ​രം കേ​സി​ൽ പു​തി​യ വ​കു​പ്പു​ക​ൾ ചേ​ർ​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ല്ല എ​ന്നാ​ണ് പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​വാ​ഹ​ത്തെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ല്‍​കാ​ൻ പോ​ലീ​സി​ന് നി​ർ​ദ്ദേ​ശം […]
Read More

`ഇന്ന് വെടിയുണ്ടകൾ പായുന്നതു കാണാം’’: വെടിവയ്പ്പിന് മുൻപ് പ്രസ് സെക്രട്ടറി, വൈറൽ

` വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത പരിപാടിയിൽ വെടിവയ്പ്പ് ഉണ്ടാകുന്നതിനു മുൻപ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് നടത്തിയ പരാമർശം ചർച്ചയാക്കി സോഷ്യൽ മീഡിയ. ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നതു കാണാമെന്നായിരുന്നു കരോലിൻ ഫോക്സ് ന്യൂസ് ചാനൽ പ്രതിനിധിയോട് തമാശയായി പറഞ്ഞത്. ലെവിറ്റ്‌ പറഞ്ഞതിന്‌ പിന്നാലെ തൊട്ടുപിന്നാലെ വെടിവയ്പ്പ് നടന്നു. ഇതോടെയാണ് പ്രതികരണം ലോകം ശ്രദ്ധിച്ചത്‌. ട്രംപിന്റെ ആവേശം നിറയുന്ന പ്രസംഗത്തെ ഉദ്ദേശിച്ചാകാം ലെവിറ്റ്‌ അങ്ങനെ ഒരു പ്രയോഗം നടത്തിയത്‌. ‘ഇന്നത്തെ […]
Read More

ബംഗാളിൽ ‘മോദി ഗ്യാരണ്ടി’,​ പ്രതിവർഷം 36,000 രൂപ അക്കൗണ്ടിലെത്തുമെന്ന്

കൊൽക്കത്ത: ബംഗാളിലെ സ്ത്രീകൾ വഞ്ചിക്കപ്പെട്ടുവെന്നും ബിജെപി അധികാരത്തിൽ വന്നാൽ ഗുണ്ടകളെയും ബലാത്സംഗം ചെയ്യുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. നോർത്ത് 24 പർഗാനാസിലെ ബംഗാവോണിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിലനില്ക്കുന്നത് ‘ജംഗിൾ രാജാണെന്നും അതിന്റെ ഇരകൾ സ്ത്രീകളാണെന്നും മോദി കുറ്റപ്പെടുത്തി. സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾ ബംഗാളിന് തന്നെ അപമാനമാണ്. മേയ് 4ന് ബിജെപി അധികാരത്തിൽ വന്നാൽ ഓരോ ഗുണ്ടയെയും ബലാത്സംഗം […]
Read More

പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തു

കു​മ​ളി: പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ലെ മം​ഗ​ളാ​ദേ​വി ഭാ​ഗ​ത്ത് നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തു. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ മാ​ത്രം 12 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ പൂ​ക്കു​ന്ന നീ​ല​ക്കു​റി​ഞ്ഞി പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് പൂ​ക്കു​ന്ന​ത്. വ​ള​രെ കു​റ​ച്ച് പ്ര​ദേ​ശ​ത്ത് മാ​ത്ര​മാ​ണ് ഇ​വ പൂ​ത്തി​ട്ടു​ള്ള​ത്. ഇ​വി​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. ക​ടു​വ സ​ങ്കേ​ത​ത്തി​ലെ ജീ​വ​ന​ക്കാ​ർ ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ഴാ​ണ് ഇത് ക​ണ്ട​ത്. മം​ഗ​ളാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്ര​മേ ഉ​ള്ളൂ. പെ​രി​യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും നീ​ല​ക്കു​റി​ഞ്ഞി ചെ​ടി​ക​ളു​ണ്ട്. അ​വ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പൂ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.
Read More

ബിജെപിയില്‍ ചേര്‍ന്ന ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് കത്ത്‌ നൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി പാർട്ടി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് സിങ്ങാണ് ഞായറാഴ്ച കത്ത് കൈമാറിയത്. ഏഴ് എംപിമാരുടെ നീക്കത്തിലൂടെ ഉണ്ടായിരിക്കുന്നത് കൂറുമാറ്റ നിരോധന നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും സിങ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വെള്ളിയാഴ്ചയാണ് എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പാഠക്, ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാൾ എന്നിവർ എഎപിയിൽനിന്ന് രാജിവെച്ച് […]
Read More

കേരളത്തിൽ ഇന്ന് മുതൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. 28-ാം തീയതി മുതൽ 30-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. […]
Read More

പു​റ​ത്തുനി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​ൻ കെ​എ​സ്‍​ഇ​ബി​ക്ക് അ​നു​മ​തി ന​ൽ​കി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഇ​ബി ന​ൽ​കി​യ പെ​റ്റീ​ഷ​ൻ പ​രി​ഗ​ണി​ച്ച റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ പു​റ​ത്തുനി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​ൻ കെ​എ​സ്‍​ഇ​ബി​ക്ക് അ​നു​മ​തി ന​ൽ​കി. സം​സ്ഥാ​ന​ത്തെ അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. പ​ര​മാ​വ​ധി 250 മെ​ഗാ വാ​ട്ട് വ​രെ വാ​ങ്ങാം. വൈ​ദ്യു​തി വി​ല യൂ​ണി​റ്റി​ന് 10 രൂ​പ​യി​ൽ താ​ഴെ ആ​യി​രി​ക്ക​ണം. മേ​യ്‌ 15 വ​രെ​യാ​ണ് സ​മ​യ പ​രി​ധി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ടു​ത്ത ചൂ​ടി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ആ​വ​ശ്യം വ​ർ​ധി​ച്ചി​ര​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 18ന് ​പ്ര​തി​ദി​ന ഉ​പ​യോ​ഗം 117 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് എ​ന്ന റി​ക്കാ​ർ​ഡി​ലെ​ത്തു​ക​യും ചെ​യ്തു. […]
Read More

തൃശൂർ പൂരത്തിന് തുടക്കം; കുടമാറ്റം 15 മിനിറ്റ് മാത്രം

തൃശൂർ: പൂരത്തിന് തുടക്കമായി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പുകാവ് ഭഗവതിയുടെ തിടമ്പേറ്റി പൂരനഗരിയിലെത്തി. പഞ്ചവാദ്യമേളങ്ങളോടെയാണ് രാമനെ പൂരനഗരി വരവേറ്റത്. പനമുക്കുംപള്ളി ശാസ്‌താവും പൂരനഗരിയിലെത്തി. ചെമ്പുകാവ് ഭഗവതിയും പനമുക്കുംപള്ളി ശാസ്‌താവും പാറമേക്കാവ് ക്ഷേത്രത്തിനുമുന്നിൽ മുഖാമുഖം നോക്കിനിൽക്കുകയാണ്. തുടർന്ന് ഇരുവരും വടക്കുംനാഥനെ വണങ്ങി തെക്കേഗോപുര നടവഴി പുറത്തേയ്ക്ക് കടക്കും. രാമൻ എഴുന്നള്ളുന്നത് കാണാൻ വൻ ജനതിരക്കാണ് അനുഭവപ്പെടുന്നത്. കണിമംഗലം ശാസ്‌താവും വടക്കുംനാഥ സന്നിധിയിലേയ്ക്ക് എഴുന്നള്ളിയെത്തി. വെയിലും മഞ്ഞും മഴയും ഏൽക്കാതെ ദേവഗുരുവായ ശാസ്‌താവ് വടക്കുംനാഥ സന്നിധിയിലെത്തണമെന്നാണ് ഐതിഹ്യം. ഒരാനപ്പുറത്ത് കണിമംഗലത്തുനിന്ന് പുറപ്പെട്ട […]
Read More