ബഹ്റൈനിൽ അഷൂറ അവധി പ്രഖ്യാപിച്ചു.

ബഹ്റൈനിൽ അഷൂറ അവധി പ്രഖ്യാപിച്ചു.


ബഹ്റൈനിൽ അഷൂറ അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീയാണ് അവധി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.ഇത് അനുസരിച്ച് ജൂലൈ 5, 6 തീയതികളായ ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും, സർക്കാർ വകുപ്പുകൾക്കും, ഏജൻസികൾക്കും, പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ശനിയാഴ്ച ഔദ്യോഗിക അവധി ദിവസമായതിനാൽ ജൂലൈ 7 തിങ്കളാഴ്ച അവധിയായിരിക്കും എന്നും സർക്കുലറിൽ പറയുന്നു

Leave A Comment