Business & Strategy May 14, 2025 BMC News Desk ബഹ്റൈൻ സിത്രയിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു കാറും ബോട്ടും കത്തി നശിച്ചു . സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സിവിൽ ഡിഫൻസ് എത്തി തീയണച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് Previous Post സാംസ ഇന്റർനാഷണൽ നഴ്സസ് ഡേ വിപുലമായി ആഘോഷിച്ചു Next Post ഒരുക്കങ്ങൾ പൂർത്തിയായി, ഹോപ്പിന്റെ പത്താം വാർഷികം ഇന്ന് ഇന്ത്യൻ ക്ലബ്ബിൽ