ബഹ്റൈനിൽ ഇന്ന് അതിശക്തമായ ചൂടനുഭവപ്പെടുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ ഇന്ന് അതിശക്തമായ ചൂടനുഭവപ്പെടുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ബഹ്റൈനിൽ ഇന്ന് അതിശക്തമായ ചൂടനുഭവപ്പെടുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്


ഇന്ന് ബഹ്റൈനിൽ നിൽ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. താപനില 46 ഡിഗ്രി സെൽഷ്യസ് വരെ എത്താനാണ് സാധ്യത.സൂര്യപ്രകാശം ഏൽക്കാതിരിക്കാനും ജലാംശം നിലനിർത്തുന്നതിനും ആയി സുരക്ഷിതമായ എല്ലാ മുൻകരുതലുകളും പൊതുജനങ്ങൾ സ്വീകരിക്കണമെന്നും കാലാവസ്ഥ അധികൃതർ അറിയിച്ചു

Leave A Comment