ബഹ്‌റൈനിൽ മരണപ്പെട്ട സജീവൻ ചന്ദ്രന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്ന് നാട്ടിൽ കൊണ്ട് പോകും

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ മരണപ്പെട്ട സജീവൻ ചന്ദ്രന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്ന് നാട്ടിൽ കൊണ്ട് പോകും

ബഹ്‌റൈനിൽ മരണപ്പെട്ട സജീവൻ ചന്ദ്രന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്ന് നാട്ടിൽ കൊണ്ട് പോകും


ബഹ്‌റൈനിൽ മരണപെട്ട തൃശ്ശൂർ ചൂണ്ടൽ തൂവനൂർ ചള്ളിയിൽ സജീവൻ ചന്ദ്രന്റെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഏപ്രിൽ 20 തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും, ബഹ്‌റൈൻ ഐ വൈ സി സി എക്സികുട്ടീവ് അംഗമായിരുന്ന സജീവൻ ചന്ദ്രൻ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്, ഐ വൈ സി സി ഹെല്പ് ഡസ്ക് നേതൃത്വത്തിൽ ബികെഎസ്എഫ് സഹായത്തോടെ നടപടികൾ പൂർത്തിയാക്കി ആണ് മൃതദേഹം കൊണ്ട് പോകുന്നത്,ഇന്ന് വൈകിട്ടുള്ള എയർ അറേബ്യ വിമാനത്തിൽ കൊണ്ട് പോകുന്ന മൃതദേഹം ഏപ്രിൽ 21 പുലർച്ചെ നെടുമ്പാശേരിയിൽ എത്തും.

Leave A Comment