ബഹ്‌റൈൻ താമസ കെട്ടിടത്തിലുണ്ടായ തീപിടുത്തം; 4 മരണം

  • Home page
  • Business & Strategy
  • ബഹ്‌റൈൻ താമസ കെട്ടിടത്തിലുണ്ടായ തീപിടുത്തം; 4 മരണം

ബഹ്‌റൈൻ താമസ കെട്ടിടത്തിലുണ്ടായ തീപിടുത്തം; 4 മരണം


ബഹ്‌റൈനിലെ അൽ റംലി ഭവന സമുച്ചയത്തിനുള്ളിലെ താമസ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 4 പേർ മരിച്ചു 27 വയസ്സുള്ള സ്ത്രീയും മൂന്ന് കുട്ടികളും ആണ് അപകടത്തിൽ മരിച്ചത്. അപകടം സംഭവിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്തെത്തി തീ അണച്ചിരുന്നു .തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Leave A Comment