ബഹ്‌റൈനിൽ ഈദുൽ ഫിത്തർ അവധി ; സർക്കുലർ കിരീടാവകാശിയും പ്രധാനമന്ത്രിയും പുറത്തിറക്കി

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ ഈദുൽ ഫിത്തർ അവധി ; സർക്കുലർ കിരീടാവകാശിയും പ്രധാനമന്ത്രിയും പുറത്തിറക്കി

ബഹ്‌റൈനിൽ ഈദുൽ ഫിത്തർ അവധി ; സർക്കുലർ കിരീടാവകാശിയും പ്രധാനമന്ത്രിയും പുറത്തിറക്കി


കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്ന് ഈദ് അൽ-ഫിത്തർ അവധി ദിനങ്ങളെക്കുറിച്ചുള്ള സർക്കുലർ പുറത്തിറക്കി.രാജ്യത്തെ മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും ഈദ് അൽ-ഫിത്തർ ദിനത്തിലും തുടർന്നുള്ള രണ്ട് ദിവസങ്ങളിലും അടച്ചിടുമെന്ന് സർക്കുലറിൽ പറഞ്ഞു.ഔദ്യോഗിക അവധി ദിനങ്ങൾ വെള്ളിയാഴ്ചയും ശനിയാഴ്ചയും ആയതിനാൽ, രണ്ട് ദിവസം കൂടി അധിക അവധി ലഭിക്കും.

Leave A Comment