വെല്ലുവിളികളെ നേരിടാൻ യുവാക്കളെ പരിശീലിപ്പിക്കേണ്ടത് ‘നിർണ്ണായകം’:ഇൻഫർമേഷൻ അഫയേഴ്‌സ് മന്ത്രി ഡോ. റംസാൻ അൽ നുഐമി

  • Home page
  • Business & Strategy
  • വെല്ലുവിളികളെ നേരിടാൻ യുവാക്കളെ പരിശീലിപ്പിക്കേണ്ടത് ‘നിർണ്ണായകം’:ഇൻഫർമേഷൻ അഫയേഴ്‌സ് മന്ത്രി ഡോ. റംസാൻ അൽ നുഐമി

വെല്ലുവിളികളെ നേരിടാൻ യുവാക്കളെ പരിശീലിപ്പിക്കേണ്ടത് ‘നിർണ്ണായകം’:ഇൻഫർമേഷൻ അഫയേഴ്‌സ് മന്ത്രി ഡോ. റംസാൻ അൽ നുഐമി


ഖദ്ഹ ജൂനിയർ ക്യാമ്പ് സന്ദർശിച്ച് ഇൻഫർമേഷൻ അഫയേഴ്‌സ് മന്ത്രി ഡോ. റംസാൻ അൽ നുഐമി .ബഹ്‌റൈനിലെ യുവാക്കളെ പരിപാലിക്കുന്നതും അവരുടെ രാജ്യത്തോടുള്ള സ്നേഹവും വിശ്വസ്തത, അവകാശം, ഉത്തരവാദിത്തം എന്നിവയുടെ മൂല്യങ്ങളും വളർത്തുന്നതും രാജ്യത്തിന്റെ ഭാവിയിലേക്കുള്ള ഒരു നിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു.ക്യാമ്പിലെ വിവിധ പരിശീലന പരിപാടികളും ഫീൽഡ് അനുഭവങ്ങളും മന്ത്രി അവലോകനം ചെയ്തു. ഖദ്‌ഹ ജൂനിയർ ക്യാമ്പ് സംഘടിപ്പിക്കാനുള്ള ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് നാസറിന്റെ നിർദ്ദേശം ബഹ്‌റൈനിലെ യുവാക്കളോടുള്ള അദ്ദേഹത്തിന്റെ താൽപ്പര്യത്തെയും കഴിവുകളും വികസിപ്പിക്കാനും ,ഭാവിയിലേക്ക് അവരെ സജ്ജമാക്കുന്നതിനും സഹായിക്കുന്ന പ്രായോഗിക അനുഭവങ്ങൾ നേടാനും , അവസരങ്ങൾ നൽകാനുമുള്ള താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഡോ. അൽ നുഐമി വ്യക്തമാക്കി .

Leave A Comment