ബഹ്റൈനും കുവൈറ്റിനും നേര നടന്ന ആക്രമണങ്ങളിൽ അപലപിച്ച് ബഹ്റൈൻ

  • Home-FINAL
  • Business & Strategy
  • ബഹ്റൈനും കുവൈറ്റിനും നേര നടന്ന ആക്രമണങ്ങളിൽ അപലപിച്ച് ബഹ്റൈൻ

ബഹ്റൈനും കുവൈറ്റിനും നേര നടന്ന ആക്രമണങ്ങളിൽ അപലപിച്ച് ബഹ്റൈൻ


ബഹ്റൈനും കുവൈറ്റിനും നേരെ ഇറാന്റെ ഭാഗത്തുനിന്നും വീണ്ടും ഉണ്ടായ ആക്രമണങ്ങളിൽ അപലപിച്ച് ബഹ്റൈൻ.സൗഹൃദ രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും പിന്തുണയോടെ രാജ്യ സുരക്ഷയ്ക്കായി ഏതൊരു തരത്തിലുള്ള നിയമനടപടിയും സ്വീകരിക്കാൻ തങ്ങൾ തയ്യാർ ആണെന്നും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.മേഖലയിൽ സമാധാനം നിലനിർത്തുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തിൻറെ സംയമന രീതിയെ ദൗർബല്യമായി കാണേണ്ട എന്നും വിദേശകാര്യമന്ത്രാലയം ഇറാന് കർശനമായ മുന്നറിയിപ്പ് നൽകി.

Leave A Comment