ബഹ്‌റൈൻ ഒഐസിസികോഴിക്കോട് ഫെസ്റ്റ് 25-26 സ്വാഗതസംഘം രൂപീകരിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ഒഐസിസികോഴിക്കോട് ഫെസ്റ്റ് 25-26 സ്വാഗതസംഘം രൂപീകരിച്ചു

ബഹ്‌റൈൻ ഒഐസിസികോഴിക്കോട് ഫെസ്റ്റ് 25-26 സ്വാഗതസംഘം രൂപീകരിച്ചു


ഐസിസി കോഴിക്കോട് ജില്ലാകമ്മിറ്റി വിവിധ കലാപരിപാടികളോട് കൂടിയുള്ള കോഴിക്കോട്ഫെസ്റ്റ് 25-26 ഉള്ള 101 അംഗ സ്വഗതസംഘം വിപുലീകരിച്ചു.പ്രവിൽ ദാസ് സ്വാഗതം പറഞ്ഞ യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി അധ്യക്ഷനായജെ പരിപാടി ഒ ഐസിസി ദേശീയ പ്രസിഡണ്ട് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ബോബി പാറയിൽ മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറിമാരായ മനു മാത്യു ഷെമീം കെ സി, പ്രദീപ് പികെ മേപ്പയൂർ,വൈസ് പ്രസിഡണ്ട് മാരായ ഗിരീഷ് കാളിയത്ത് ,സുമേഷ് അനേരി, സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി , റിജിത്ത് മൊട്ടപ്പാറ , ജോണി ജോസഫ് താമരശ്ശേരി ഐ വൈ സി ഇൻറർനാഷണൽ പ്രസിഡണ്ട് നിസാർ കുന്നംകുളത്തിങ്കൽ, വനിതാ വിംഗ് പ്രസിഡണ്ട് മിനി മാത്യു ,സെൻറ്റർ മാർക്കറ്റ് പ്രസിഡണ്ട് ചന്ദ്രൻ വളയം ,മലപ്പുറം ജില്ലാ പ്രസിഡൻ്റ് റംഷാദ് അയനിക്കാട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കൺവീനറായി പ്രവിദാസിനെയും, പോഗ്രാം കമ്മിറ്റി ചെയർമാനായി വിൻസൻറ് കക്കയുവും നേതൃത്വം നൽകുന്ന വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകി .

കുട്ടികളുടെ ചിത്രരചന, ക്വിസ് മത്സരം, വനിതാ സംഗമം, പാചക മത്സരം, പ്രതിനിധി സമ്മേളനം, നേതൃത്വ സംഗമം, ക്രിക്കറ്റ് ടൂർണ്ണമെൻറ്, വോളിബോൾ ടൂർണമെൻറ്, കമ്പവലി മത്സരം എന്നി വിവിധ കലാപരിപാടികളുടെ കൂടി പൊതുസമ്മേളനം നടത്തുന്നു. രവി പേരാമ്പ്ര ,സുരേഷ് മണ്ടോടി, ഫൈസൽ പാട്ടാണ്ടി, അനിൽ കുമാർ, കെപി റഷീദ്, മുഴിപ്പോത്ത് കുഞ്ഞമ്മദ്, കെ പി വാജിദ് ,എം മുബീഷ് കോക്കല്ലൂർ തസ്ത്തക്കീർ ,അഷറഫ് പുതിയപാലം ,അബ്ദുൽ റഷീദ് പി വി ഷാജി പി എം അസീസ് ടിപി മൂലാട് മുനീർ പേരാമ്പ്ര മജീദ് ടി പി അബ്ദുകൾ സലാം മുയിപോത്ത് അഷ്റഫ് കാപ്പാട് സുരേഷ് പി പി രവീന്ദ്രൻ നടയമ്മൽ
നൗഷാദ് എം സി സുരേഷ് പാലേരി ഷൈജാസ് സുബിനാസ്കിട്ടു ഫാസിൽ കൊയിലാണ്ടി ബിജു കൊയിലാണ്ടി
സൂര്യ റിജിത്ത് ഷീജ നടരാജൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ജില്ലാ ട്രഷർ പ്രദീപ് മൂടാടി പരിപാടിക്ക്നന്ദി പറഞ്ഞു

Leave A Comment