ബഹ്റൈനിൽ ഗാര്‍ഹിക വിസകള്‍ മറ്റു വിസകളിലേക്ക് മാറ്റുന്നത് തടയണമെന്ന നിര്‍ദേശവുമായി എം.പി

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ ഗാര്‍ഹിക വിസകള്‍ മറ്റു വിസകളിലേക്ക് മാറ്റുന്നത് തടയണമെന്ന നിര്‍ദേശവുമായി എം.പി

ബഹ്റൈനിൽ ഗാര്‍ഹിക വിസകള്‍ മറ്റു വിസകളിലേക്ക് മാറ്റുന്നത് തടയണമെന്ന നിര്‍ദേശവുമായി എം.പി


ബഹ്റൈനിൽ ഗാർഹിക തൊഴിലാളികളുടെ പെർമിറ്റ്,വീട്ടു ജോലിക്ക് പുറത്തുള്ള മറ്റു ജോലികള്‍ക്കായി അനുവദിക്കരുതെന്ന നിർദേശവുമായി എം.പി മറിയം അല്‍ സയേദ്.നിർദേശ പ്രകാരം വീട്ടു ജോലി എടുക്കുന്ന വ്യക്തിക്ക് ആ വീട്ടില്‍ തന്നെ തുടരാനോ മറ്റൊരു വീട്ടിലേക്ക് മാറാനോ അനുമതിയുണ്ടായിരിക്കുകയുള്ളൂ. ഇത്തരക്കാർ യഥാർഥ കരാറിന് പുറത്തെ ജോലികള്‍ക്ക് തയാറാകുമ്ബോള്‍ അനധികൃതമായ ജോലിചെയ്യാനും അതുവഴി ഇവർ ചൂഷണത്തിന് വിധേയരാവാനും കാരണമാകുമെന്നും എം.പി പറയുന്നു.

Leave A Comment