കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ മെയ് ദിനവും,ഈസ്റ്റർ, വിഷു ,ഈദ് ആഘോഷങ്ങളും മെയ് 1ന് ബി.എം.സി ഹാളിൽ നടക്കും.

  • Home-FINAL
  • Business & Strategy
  • കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ മെയ് ദിനവും,ഈസ്റ്റർ, വിഷു ,ഈദ് ആഘോഷങ്ങളും മെയ് 1ന് ബി.എം.സി ഹാളിൽ നടക്കും.

കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ മെയ് ദിനവും,ഈസ്റ്റർ, വിഷു ,ഈദ് ആഘോഷങ്ങളും മെയ് 1ന് ബി.എം.സി ഹാളിൽ നടക്കും.


കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻറെ നേതൃത്വത്തിൽ വിപുലമായ മെയ്ദിനാഘോഷവും ഒപ്പം ഈസ്റ്റർ, വിഷു , ചെറിയ പെരുന്നാൾ ആഘോഷവുമാണ് സംഘടിപ്പിക്കുന്നത്.മെയ് 1ന് തൊഴിലാളി ദിനത്തിൽ സഗയയിലെ ബി.എം.സി ഹാളിൽ വൈകിട്ട് ആറു മണിക്ക് സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിലും ബഹ്റൈനിലെ അറിയപ്പെടുന്ന കലാകാരന്മാരും കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ കാണുവാനും,പങ്കെടുക്കുവാനുമായി എല്ലാ കണ്ണൂർ ജില്ലക്കായ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി സൂരജിനെ 33303849 എന്ന നമ്പറിൽ ബന്ധപ്പെടാ0.

Leave A Comment