സന്തോഷ് ട്രോഫി ഫൈനൽ; സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തുമെന്ന് സൗദി ഫുട്ബോൾ ഫെഡറേഷൻ

  • Home-FINAL
  • Business & Strategy
  • സന്തോഷ് ട്രോഫി ഫൈനൽ; സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തുമെന്ന് സൗദി ഫുട്ബോൾ ഫെഡറേഷൻ

സന്തോഷ് ട്രോഫി ഫൈനൽ; സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തുമെന്ന് സൗദി ഫുട്ബോൾ ഫെഡറേഷൻ


റിയാദ്: റിയാദിൽ നടക്കുന്ന സന്തോഷ് ട്രോഫി
ഫുട്ബോൾ ഫൈനൽ കാണാൻ സ്റ്റേഡിയത്തിലെത്താൻ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്താൻ തയ്യാറാണെന്ന്
സൗദി ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.

40 അല്ലെങ്കിൽ അതിൽ കൂടുതൽ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്കാണ് ബസുകൾ അനുവദിച്ചിരിക്കുന്നത്. പുറപ്പെടുന്ന പോയിന്റുകൾക്കൊപ്പം ഇന്ത്യൻ എംബസി മുഖേനയും സേവനം അഭ്യർത്ഥിക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഇമെയിലിൽ ബന്ധപ്പെടുക. നിയാസ് അഹമ്മദ് (പ്രോട്ടോക്കോൾ വിഭാഗം, ഇന്ത്യൻ എംബസി) protocol.riyadh.@mea.gov.in