ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് “ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ” ഇടത്പക്ഷ ബഹ്റൈൻ കൂട്ടായ്മ സ്വീകരണം നൽകി

  • Home-FINAL
  • Business & Strategy
  • ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് “ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ” ഇടത്പക്ഷ ബഹ്റൈൻ കൂട്ടായ്മ സ്വീകരണം നൽകി

ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് “ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ” ഇടത്പക്ഷ ബഹ്റൈൻ കൂട്ടായ്മ സ്വീകരണം നൽകി


മനാമ : ഹൃസ്വ സന്ദർശനത്തിനായിബഹ്റൈനിൽ എത്തിയ കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ഇടതുപക്ഷ മതേതര ബഹ്റൈൻ കൂട്ടായ്മ പ്രതിനിധികൾ സ്വീകരണം നൽകി,ബഹ്റൈൻ എൻ.സി.പി ചാപ്റ്റർ പ്രസിഡണ്ട് ഫൈസൽ എഫ്.എം.നവകേരള രക്ഷാധികാരീഷാജി മൂതല,ഐ എംസിസി പ്രസിഡണ്ട്.മൊയ്തീൻ പുളിക്കൽ,പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്ത്,രക്ഷാധികാരി സമിതി അംഗങ്ങളായ,സി.വി.നാരയണൻ ,സുബൈർ കണ്ണൂർ,എ,വി.അശോകൻ ,ബിനു മണ്ണിൽ,മനോജ് മാഹി,രാജേഷ് ആറ്റടപ്പ,ലിവിൻ കുമാർ,പ്രതിഭ സിക്രട്ടറി,, പ്രതീപ് പത്തേരി,പ്രസിഡണ്ട് :അഡ്വ.ജോയ് വെട്ടിയാടൻ,എന്നിവർ സന്നിഹിതരായിരിന്നു,

Leave A Comment